Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeSportsഓർത്തഡോക്സ്  വിദ്യാർത്ഥി...

ഓർത്തഡോക്സ്  വിദ്യാർത്ഥി പ്രസ്ഥാനം കേന്ദ്ര കലാമേള ഓഗസ്റ്റ് 16ന്

കോട്ടയം : മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനം  കേന്ദ്ര കലാമേള ഓഗസ്റ്റ് 16 -ന് രാവിലെ  9 മുതൽ കോട്ടയം ബസേലിയസ് കോളേജിൽ നടക്കും. മലങ്കര സഭയുടെ വിവിധ ദേവാലയങ്ങളിൽ നിന്നും വിവിധ കലാലയങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും. വിദ്യാർത്ഥിപ്രസ്ഥാനം പ്രസിഡന്റ് ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ കലാമേള ഉദ്ഘാടനം ചെയ്യും.

പങ്കെടുക്കുന്നവർ യൂണിറ്റ് പ്രസിഡന്റിന്റെ സാക്ഷ്യപത്രം സഹിതം ഓഗസ്റ്റ് 10 ന് മുൻപായി  www.mgocsm.in എന്ന വെബ്സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾക്ക് +91 94963 29789 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് എം.ജി.ഒ.സി.എസ്.എം ജനറൽ സെക്രട്ടറി ഫാ.‍ഡോ.വിവേക് വർഗീസ് അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെടുമങ്ങാട്ട് അമ്മയെ മകൻ മദ്യലഹരിയിൽ ചവിട്ടിക്കൊന്നു

തിരുവനന്തപുരം : നെടുമങ്ങാട്ട് മദ്യലഹരിയിൽ മകൻ അമ്മയെ ചവിട്ടിക്കൊന്നു.വട്ടപ്പാറ തേക്കട സ്വദേശിനി ഓമനയാണ് (80) മരിച്ചത്. മകൻ മണികണ്ഠനെ വട്ടപ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ മണികണ്ഠൻ ഓമനയെ മർദിക്കുകയും നിലത്തിട്ട്...

വിവാദ ഫോൺ സംഭാഷണം :  ജില്ലാ പൊലീസ് മേധാവിക്കെതിരെ നടപടിയ്ക്ക് സാധ്യത

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയും പി.വി.അൻവർ എം എൽ എയും തമ്മിൽ നടന്ന വിവാദ ഫോൺ സംഭാഷണം പുറത്തു വന്നതിൻ്റെ പശ്ചാത്തലത്തിൽ ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിനെതിരെ...
- Advertisment -

Most Popular

- Advertisement -