Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruഇന്ത്യയിൽ എച്ച്എംപിവി...

ഇന്ത്യയിൽ എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചു

ബെംഗളൂരു : ഇന്ത്യയിൽ ഹ്യൂമൻ മെറ്റന്യൂമോ (എച്ച്എംപിവി) വൈറസ് സ്ഥിരീകരിച്ചു. ബംഗളുരുവിൽ എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനും 3 മാസം പ്രായമുള്ള പെൺകുഞ്ഞിനുമാണ്  വൈറസ് സ്ഥിരീകരിച്ചത് .കുഞ്ഞുങ്ങൾക്ക് യാത്രാ പശ്ചാത്തലമില്ല. കടുത്ത പനി അനുഭവപ്പെട്ടതിനെ തുട‍ർന്നാണ് ഇവരെ ബെംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രയിൽ പ്രവേശിപ്പിച്ചത്.പരിശോധനയിൽ  പോസിറ്റീവ് ആണെന്നു തെളിഞ്ഞതായി കർണാടക ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.

ചൈനയിൽ വ്യാപകമായ എച്ച്എംപിവിയുടെ അതേ വർഗത്തിൽപ്പെട്ട വൈറസ് ആണോയിതെന്നു വ്യക്തമായിട്ടില്ല.എച്ച്എംപിവിയെ നേരിടാൻ ഇന്ത്യ സജ്ജമാണെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസും നേരത്തെ അറിയിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അശ്ലീല ചിത്രം സ്‌റ്റാറ്റസായി ഇട്ട് ഷെയർ ചെയ്ത പൊലീസ് ഉദ്യോഗസ്‌ഥന് സസ്പെൻഷൻ

പത്തനംതിട്ട: അശ്ലീല ചിത്രം വാട്സാപ്പിൽ സ്‌റ്റാറ്റസായി ഇട്ട് ഷെയർ ചെയ്ത പൊലീസ് ഉദ്യോഗസ്‌ഥന് സസ്പെൻഷൻ. കെ എ പി അടൂർ മൂന്നാം ബറ്റാലിയനിലെ ഉദ്യോഗസ്ഥൻ സഞ്ജു കൃഷ്ണനെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെൻഡ്...

സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ പ്രചരിപ്പിച്ച വിദ്യാർത്ഥി അറസ്റ്റിൽ

കൊച്ചി : എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളേജിൽ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടാം വർഷ ബിബിഎ വിദ്യാർഥിയായ എസ്. ശ്രീഹരി (20)യെ പൊലീസ് അറസ്റ്റ് ചെയ്തു.കോളജ്...
- Advertisment -

Most Popular

- Advertisement -