Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsഅഫ്ഗാൻ അതിർത്തിയിൽ...

അഫ്ഗാൻ അതിർത്തിയിൽ പാകിസ്താന്റെ സൈനിക നീക്കം; 29 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : ഒരിടവേളക്ക് ശേഷം അഫ്ഗാൻ അതിർത്തിയിൽ വീണ്ടും പാകിസ്താന്റെ സൈനിക ആക്രമണം .പക്ടിയ, പക്ടിക്ക, കുനാർ മേഖലകളിലെ മൂന്ന് കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്.ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു .ഭീകരരുടെ ഒളിത്താവളങ്ങളും സുരക്ഷിത കേന്ദ്രങ്ങളും ലക്ഷ്യംവെച്ചാണ് ആക്രമണമെന്ന് പാകിസ്താൻ അറിയിച്ചു.

കറാച്ചിയിലെ പാരാമിലിട്ടറി റേഞ്ചേഴ്സിന്റെ പ്രാദേശിക ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തിൽ മൂന്ന് പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്താൻ താലിബാന്റെ ജമാഅത്ത്-ഉൽ-അഹ്‌റാർ ഏറ്റെടുത്തിരുന്നു. അതേസമയം, പാക്ക് ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് താലിബാൻ അവകാശപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളത്തില്‍ ഇതുവരെ 40 ശതമാനം പോളിങ്

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മെച്ചപ്പെട്ട പോളിങ്. ‌ഉച്ചയ്ക്ക് ഒരുമണിവരെ 40.21% പേർ പോളിങ് രേഖപ്പെടുത്തി. ആറ്റിങ്ങൽ, ആലപ്പുഴ, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് ഉയർന്ന പോളിങ്.കടുത്ത ചൂട് കാരണം പലരും വോട്ട്...

ചെങ്ങളം മോറ്കാട് ഭാഗത്ത് എക്സൈസിൻ്റെ ഓപ്പറേഷൻ തണ്ടർ മിന്നൽ പരിശോധനയിൽ ദമ്പതികൾ താമസിക്കുന്ന വീട്ടിൽ നിന്നും ഓട്ടോയിൽ നിന്നുമായി 13 ഗ്രാം ഓപ്പറേഷൻ തണ്ടർ: ദമ്പതികൾ താമസിക്കുന്ന വീട്ടിൽ നിന്നും എം ഡി...

കോട്ടയം :  ചെങ്ങളം മോറ്കാട് ഭാഗത്ത് എക്സൈസിൻ്റെ ഓപ്പറേഷൻ തണ്ടർ മിന്നൽ പരിശോധനയിൽ ദമ്പതികൾ താമസിക്കുന്ന വീട്ടിൽ നിന്നും ഓട്ടോയിൽ നിന്നുമായി 13 ഗ്രാം എം ഡി എം എയും കഞ്ചാവും പിടിച്ചെടുത്തു....
- Advertisment -

Most Popular

- Advertisement -