Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiമോദിയും യുഎസ്...

മോദിയും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ഫോണില്‍ സംസാരിച്ചു

ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ഫോണില്‍ സംസാരിച്ചു.വാണിജ്യം, പ്രതിരോധം, നിർണായക സാങ്കേതികവിദ്യകൾ, ഊർജ്ജ ഭദ്രത, മിനറലുകൾ തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം തടസ്സമില്ലാതെ തുടരുമെന്ന് സംഭാഷണത്തിൽ ഇരുനേതാക്കളും വ്യക്തമാക്കി.സംഭാഷണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങൾ സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെയാണ് ചർച്ച.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശ്ശൂരിൽ കാർ ബൈക്കിലിടിച്ച് കുട്ടി ഉൾപ്പെടെ മൂന്നുപേർ മരിച്ചു

തൃശ്ശൂർ : തൃശ്ശൂരിൽ വീണ്ടും വാഹന അപകടം.കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർ മരിച്ചു. ബൈക്ക് യാത്രക്കാരായ എടക്കഴിയൂർ സ്വദേശികളായ മുനീർ (35), ഷിഫ്ന (24), മകൻ എമിൽ...

മോഹനൻ വട്ടതോപ്പിൽ കേരള കോൺഗ്രസിൽ ചേർന്നു

തിരുവല്ല: കെപിഎംഎസ് ജില്ലാ പ്രസിഡന്റും, ബിജെപി കുറ്റൂർ പഞ്ചായത്ത് കമ്മിറ്റി  മുൻ പ്രസിഡണ്ടും, കഴിഞ്ഞതവണ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥിയുമായിരുന്ന മോഹനൻ വട്ടതോപ്പിൽ കേരള കോൺഗ്രസിൽ ചേർന്നു. കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാത്യു...
- Advertisment -

Most Popular

- Advertisement -