Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsആണവകരാർ ഇല്ലെങ്കിലും...

ആണവകരാർ ഇല്ലെങ്കിലും ഹോർമുസ് തുറന്നാൽ യുദ്ധത്തിൽ നിന്ന് പിന്മാറാൻ ട്രംപ് തയ്യാറെന്ന് റിപ്പോർട്ട്

വാഷിംഗ്‌ടൺ : ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണമായി തുറന്നുകൊടുത്താൽ യുദ്ധത്തിൽ നിന്ന് പിന്മാറാൻ ട്രംപ് തയ്യാറെന്ന് റിപ്പോർട്ട് .ആണവകരാറിൽ തീരുമാനമായില്ലെങ്കിലും ഹോർമുസിലൂടെയുള്ള കപ്പൽഗതാഗതം പുനഃസ്ഥാപിച്ചാൽ യുദ്ധത്തിൽനിന്നു പിന്മാറാൻ ട്രംപ് തയാറാകുന്നെന്ന് യുഎസ് മാധ്യമമായ വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടു ചെയ്തു.

സൈനിക നടപടികൾ അവസാനിപ്പിക്കാനും നിലവിലുള്ള വെടിനിർത്തൽ നീട്ടാനും ട്രംപ് ആഴ്ചകളായി ശ്രമം നടത്തുകയാണെന്നും സമഗ്രമായ ഒരു ആണവ കരാറിൽ എത്തുന്നതിന് മുൻപുതന്നെ ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് ട്രംപ് തന്റെ മുതിർന്ന ഉപദേശകരെ അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു .എന്നാൽ, ഹോർമുസ് തുറന്നുകൊടുക്കുന്നതിനായി കർശനമായ ഉപാധികളാണ് ഇറാൻ മുന്നോട്ടുവെക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടന്മാർക്കെതിരായ പീഢന പരാതി : തെളിവില്ലെന്ന് പെലീസ്

തിരുവനന്തപുരം : നടന്മാരായ ജയസൂര്യക്കും ബാലചന്ദ്ര മേനോനുമെതിരെ എടുത്ത പീഡന കേസിൽ തെളിവില്ലെന്ന് പെലീസ്.പീഡനത്തിന് സാക്ഷിയെന്ന് പരാതിക്കാരി പറഞ്ഞ മറ്റൊരു ജൂനിയര്‍ ആര്‍ട്ടിസ്റ്റും പരാതിക്കാരിക്ക് എതിരെയാണ് മൊഴി നൽകിയിരിക്കുന്നത്. 2008ല്‍ നടന്ന ‘ദേ...

കയ്പമംഗലം ദുരന്തം : വിദ്യാർഥികൾ മദ്യപിച്ചിരുന്നതായി ഫോറൻസിക് റിപ്പോർട്ട്

തൃശ്ശൂർ : ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ മരിച്ച എൻജിനീയറിം​ഗ് വിദ്യാർത്ഥികൾ മദ്യപിച്ചിരുന്നതായി ഫോറൻസിക് റിപ്പോർട്ട് .അപകടത്തിന് തൊട്ടുമുന്‍പ് ഇവര്‍ തളിക്കുളത്തെ ഒരു ഹോട്ടലില്‍ വെച്ച് നാട്ടുകാരുമായി കൈയാങ്കളിയിലേര്‍പ്പെട്ടിരുന്നതായും വിവരമുണ്ട്.നാട്ടുകാര്‍ വാടാനപ്പള്ളി...
- Advertisment -

Most Popular

- Advertisement -