Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsമഴ തുടരും...

മഴ തുടരും : രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്നു ദിവസംകൂടി ശക്തമായ മഴ തുടരും. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ  ഓറഞ്ച് അലർട്ടാണ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വ‌ടക്കൻ ജില്ലകളിലെ മലയോര പ്രദേശത്തുള്ളവരും നദിതീരത്തുള്ളവരും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലത്ത് വനിതാ കണ്ടക്ടർക്കുനേരെ ലൈംഗികാതിക്രമം ; തമിഴ്നാട് സ്വദേശി പിടിയിൽ

കൊല്ലം : കൊല്ലത്ത് കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടർക്കുനേരെ ലൈംഗികാതിക്രമം. തമിഴ്‌നാട് കുളച്ചൽ സ്വദേശി സെൽഡൻ പനീർസെൽവം പൊലീസിന്റെ പിടിയിലായി.വ്യാഴാഴ്ച വൈകിട്ട് കൊല്ലം - കുളത്തുപ്പുഴ ബസിലായിരുന്നു സംഭവം.യാത്രക്കാർ പൊലീസ് കൺട്രോൾ റൂമിൽ...

Kerala Lotteries Result 25-07-2025 Suvarna Keralam SK-13

1st Prize Rs.1,00,00,000/- RJ 433789 (ERNAKULAM) Consolation Prize Rs.5,000/- RA 433789 RB 433789 RC 433789 RD 433789 RE 433789 RF 433789 RG 433789 RH 433789 RK 433789...
- Advertisment -

Most Popular

- Advertisement -