Monday, September 28, 2026
No menu items!

subscribe-youtube-channel

HomeSpiritual42-ാമത് ഭാഗവതസത്രം...

42-ാമത് ഭാഗവതസത്രം : വിഗ്രഹരഥ ഘോഷയാത്രക്ക്  മുത്തൂർ  സരസ്വതി ക്ഷേത്രത്തിൽ സ്വീകരണം

തിരുവല്ല : കലവൂർ മാരൻകുളങ്ങര ദേവീക്ഷേത്രത്തിൽ ഏപ്രിൽ 3 ന് തുടങ്ങുന്ന  42-ാമത് അഖില ഭാരത ഭാഗവത മഹാസത്രത്തിലേക്കുള്ള   വിഗ്രഹരഥ ഘോഷയാത്ര  മുത്തൂർ നൂറാം നമ്പർ എസ് എൻഡിപി  ശാഖ സരസ്വതി ക്ഷേത്രത്തിൽ സ്വീകരണം നൽകി. ഇന്ന് രാവിലെ 7 മണിയോടെയാണ് സ്വീകരണം നൽകിയത്. ക്ഷേത്രം പ്രസിഡന്റ് അഡ്വ ജയൻ തുമ്പയിൽ, സെക്രട്ടറി പ്രസാദ് കരിപ്പക്കുഴി, വൈസ് പ്രസി രാജപ്പൻ, ശിവദാസൻ ശാന്തി, യൂത്ത് മൂവ്മെന്റ്, വനിതാ സമാജം അംഗങ്ങൾ എന്നിവർ നേത്യത്വം നൽകി.

ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഏപ്രിൽ മൂന്നിന് ആലപ്പുഴ കലവൂർ ജങ്ഷനിൽ എത്തിച്ചേരും. അവിടെ നിന്നും 16008
ഗോപികമാരുടെയും നാമ സങ്കീർത്തനങ്ങളുടെയും ശ്രീകൃഷ്ണന്റെ വിവിധ ഭാവങ്ങളിലുള്ള ദൃശ്യങ്ങളുടെ അകമ്പടിയോടെ വൈകിട്ട് 4 ന് സത്ര വേദിയിൽ എത്തിച്ചേരും. തുടർന്ന് വിഗ്രഹ പ്രതിഷ്ഠയും കൊടിയേറ്റും നടക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പന്തളം യൂണിയൻ മറ്റപ്പള്ളി എസ് എൻ ഡി പി ശാഖ : ഗുരുക്ഷേത്ര സമർപ്പണം

നൂറനാട് : എസ് എൻ ഡി പി യോഗം പന്തളം യൂണിയനിലെ മറ്റപ്പള്ളി 6475-ാംനമ്പർ ശാഖാ യോഗം പുതുതായി പണികഴിപ്പിച്ച ഗുരു ക്ഷേത്രസമർപ്പണവും ഗുരുദേവ ശിലാ വിഗ്രഹ പ്രതിഷ്ഠയും 17, 18, 19...

ജലമേള: എൻ ഡി ആർ എഫ് സംഘം ആറന്മുളയിൽ എത്തി

ആറന്മുള: പാർഥ സാരഥി ക്ഷേത്രത്തിലെ വഴിപാട് വള്ള സദ്യ, വള്ളംകളി, അഷ്ടമിരോഹിണി സദ്യ തുടങ്ങിയ ആഘോഷങ്ങൾക്ക് മുന്നോടിയായി സ്ഥലം പരിശോധിച്ച് അപകടമേഖല വിലയിരുത്തുന്നതിനായി എൻഡിആർഎഫ് ടീം  ആറന്മുളയിൽ എത്തി. സ്റ്റാർട്ടിങ് പോയിന്റ് മുതൽ ഫിനിഷിംഗ്...
- Advertisment -

Most Popular

- Advertisement -