Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKasargodമൂർഖന്റെ കടിയേറ്റ്...

മൂർഖന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന നാലുവയസ്സുകാരി മരിച്ചു

കാസർകോട് : കാസർകോട് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു.ചിറ്റാരിക്കാൽ എളേരിത്തട്ടിൽ ശരത്– അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് ചികിത്സയിലിരിക്കെ മരിച്ചത്.തിങ്കളാഴ്ചാണ് കുട്ടിക്ക് മൂർഖന്റെ കടിയേറ്റത്.വീട്ടുമുറ്റത്ത് പന്തുകളിക്കുന്നതിനിടയിൽ പന്ത് ഉരുണ്ടുപോയപ്പോൾ അതെടുക്കാൻ പോയ കുട്ടിയെ കൂട്ടിയിട്ടിരുന്ന മരക്കഷണങ്ങൾക്കിടയിൽ നിന്ന് മൂർഖൻ പാമ്പ് കടിക്കുകയായിരുന്നു.ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബൈക്കിടിച്ച് പരുക്കേറ്റയാളെ മുറിയിൽ പൂട്ടിയിട്ടു കടന്നു കളഞ്ഞു : ചികിത്സ ലഭിക്കാതെ പരിക്കേറ്റയാൾ മരിച്ചു

തിരുവനന്തപുരം : വെള്ളറടയിൽ ബൈക്ക് ഇടിച്ചു പരുക്കേറ്റയാൾ ചികിത്സ ലഭിക്കാതെ മരിച്ചു.കലിങ്ക് നട സ്വദേശി സുരേഷ് (52) ആണ് മരിച്ചത്.കഴിഞ്ഞ 7-ാം തീയതിയാണ് രാത്രിയിൽ റോഡരികിൽ നിന്നിരുന്ന സുരേഷിനെ ബൈക്കിലെത്തിയ രണ്ട് പേർ...

എക്സൈസ് ഓപ്പറേഷൻ തണ്ടർ: ഡ്രൈ ഡേ ദിനത്തിൽ മദ്യം വിറ്റ യുവാവ് പിടിയിൽ

കോട്ടയം: ഏറ്റുമാനൂർ അതിരമ്പുഴയിൽ ഡ്രൈഡേ ദിനത്തിൽ മദ്യം വിൽക്കുന്നവരെ കണ്ടെത്താൻ എക്സൈസിൻ്റെ ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി അഞ്ച് ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ. കോട്ടയം അതിരമ്പുഴ മാന്നാനം നാല്പാ ത്തിമല ഭാഗത്ത്...
- Advertisment -

Most Popular

- Advertisement -