Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് പെൺകുട്ടിയെ...

കോഴിക്കോട് പെൺകുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

കോഴിക്കോട് : പതിനാറു വയസ്സുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തു. മൂഴിക്കൽ സ്വദേശിനിയായ നസ്രീനയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ അമ്മയുടെ സഹോദരി പുത്രനായ അബിനാൻ (24) നസ്രീനയെ കഴുത്തിൽ‌ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം വീടിനുള്ളിൽ തന്നെ തൂങ്ങിമരിച്ചു .പുലർച്ചെ അഞ്ചു മണിയ്ക്കായിരുന്നു സംഭവം.കൊലപാതക കാരണം വ്യക്തമല്ല .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴക്കെടുതി :  റോഡ് ഗതാഗതം ദുഷ്‌കരമായ സാഹചര്യത്തില്‍  പുളിങ്കുന്നില്‍ നിന്ന് അധിക ബോട്ട് സര്‍വീസുകള്‍ തുടങ്ങി

ആലപ്പുഴ : മഴക്കെടുതിയിൽ റോഡ് ഗതാഗതം ദുഷ്‌കരമായ സാഹചര്യത്തില്‍  ജലഗതാഗത വകുപ്പ് പുളിങ്കുന്നില്‍ നിന്ന് അധിക ബോട്ട് സര്‍വീസുകള്‍ തുടങ്ങി. പുളിങ്കുന്ന് ജങ്കാര്‍ കടവില്‍ നിന്ന് നെടുമുടി, ആലപ്പുഴ, രാമങ്കരി, കിടങ്ങറ എന്നിവിടങ്ങളിലേക്കും...

മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിൽ പ്രതിഷേധിച്ച്  വിദ്യാർഥി  നദിയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

റാന്നി : മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിൽ പ്രതിഷേധിച്ച് പ്ലസ്ടു വിദ്യാർഥി പമ്പാ നദിയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളം കുറവായതിനാൽ ഒടുവിൽ വിദ്യാർഥി തന്നെ നീന്തി കരയ്ക്ക് കയറി. അങ്ങാടി സ്വദേശിയായ...
- Advertisment -

Most Popular

- Advertisement -