Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeCareerവെറ്ററിനറി ഡോക്ടർ...

വെറ്ററിനറി ഡോക്ടർ ഒഴിവ്

കോട്ടയം: കോട്ടയം ജില്ലയിലെ ബ്ലോക്കുകളിൽ രാത്രികാല അടിയന്തര മൃഗചികിത്സ സേവനത്തിനായി വെറ്ററിനറി ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത വെറ്ററിനറി സയൻസ് ബിരുദധാരികൾക്കാണ് അവസരം. ഇവരുടെ അഭാവത്തിൽ സർവീസിൽനിന്നു വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും.

അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവരെ 90 ദിവസത്തേക്കാണു നിയമിക്കുന്നത്. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം ജൂൺ 19 ന് രാവിലെ 11 ന് കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. ഫോൺ: 0481 2563726

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയത്ത് ഫ്ളാറ്റിലെ ബാൽക്കണിയിൽ നിന്നും വീണ് യുവാവ് മരിച്ചു

കോട്ടയം : കോട്ടയം ഭരണങ്ങാനത്ത് ഫ്ളാറ്റിലെ ബാൽക്കണിയിൽ നിന്നും കാൽവഴുതി വീണ് യുവാവ് മരിച്ചു. മൂവാറ്റുപുഴ കോതമംഗലം സ്വദേശി അമ്പാടി സന്തോഷാണ് മരിച്ചത്. പുലർച്ചെ 12 .30 ആയിരുന്നു അപകടം. വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായിയാണ് യുവാവും...

ഗാന്ധിജിയുടെ  രക്തസാക്ഷിത്വദിനം: സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി

ആലപ്പുഴ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിന്‍റെ ഭാഗമായി കളക്ടറേറ്റിലെ ഗാന്ധി പ്രതിമയില്‍ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. മഹാത്മാഗാന്ധി ഉൾപ്പെടെയുള്ള മഹാന്മാർ സ്വന്തം ജീവിതം തന്നെ സമർപ്പിച്ച് അനവധി...
- Advertisment -

Most Popular

- Advertisement -