Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiനിതിൻ നബീൻ...

നിതിൻ നബീൻ ബിജെപി വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റു

ന്യൂഡൽഹി : നിതിൻ നബീൻ ബിജെപി വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയ നിതിന് ഊജ്വലസ്വീകരണമാണ് നൽകിയത് .ബിജെപി പ്രസിഡന്റും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ പി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

അന്തരിച്ച ബിജെപി നേതാവും മുൻ ബീഹാർ എംഎൽഎയുമായ നബിൻ കിഷോർ പ്രസാദ് സിൻഹയുടെ മകനാണ് 45 കാരനായ നിതിൻ നബീൻ. പട്‌നയിലെ ബങ്കിപൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് അഞ്ച് തവണ എംഎൽഎ ആയ നബിൻ രണ്ടുതവണ ബീഹാർ സർക്കാരിൽ മന്ത്രിയായി. നിലവിൽ ബീഹാറിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് നിതിൻ നബീൻ .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വോട്ടർ പട്ടിക പരിഷ്ക്കരണം: ജില്ലകളിലേക്ക് നിരീക്ഷകരെ നിയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണ നടപടികള്‍ (എസ്‌ഐആര്‍) സുഗമവും സുതാര്യവുമായി നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി 14 ജില്ലകളിലേക്കും നിരീക്ഷകരെ നിയമിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പരാതി രഹിതമായി നടപടികള്‍ പൂര്‍ത്തിയാക്കുക ലക്ഷ്യമിട്ടാണ് നടപടിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ്...

കേരളത്തിന് പുതിയ വന്ദേ ഭാരത് ട്രെയിൻ അനുവദിച്ച് കേന്ദ്ര സർക്കാർ

തിരുവനന്തപുരം: കേരളത്തിന് പുതിയ വന്ദേ ഭാരത് ട്രെയിൻ അനുവദിച്ച് കേന്ദ്ര സർക്കാർ. നവംബർ പകുതിയോടെ ട്രെയിൻ സർവീസ് തുടങ്ങുമെന്ന് റെയിൽവേ മന്ത്രി അറിയിച്ചതായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എറണാകുളത്ത് നിന്ന് തൃശൂർ, പാലക്കാട്, വഴി...
- Advertisment -

Most Popular

- Advertisement -