Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് അതിശക്തമായ...

സംസ്ഥാനത്ത് അതിശക്തമായ മഴ : 11 ജില്ലകളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു . 11 ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് .പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേർട്ട് പുറപ്പെടുവിച്ചിരിക്കുന്നത് . തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലെർട്ടുമുണ്ട് .

റെഡ് അലേർട്ട് ഉള്ള ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലയൻസ് ക്ലബ്‌ ഓഫ് കടപ്ര ഇഫ്താർ സ്നേഹ സംഗമം 

കടപ്ര : ലയൻസ് ക്ലബ്‌ കടപ്രയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സ്നേഹ സംഗമം കടപ്ര ആൻസ് കൺവെൻഷൻ സെന്ററിൽ നടന്നു. ലയൻസ് ഡിസ്ട്രിക്ട് 318 ബി ഗവർണർ ആർ. വെങ്കിടാചലം ഉദ്ഘാടനം നിർവഹിച്ചു .ലയൻസ്...

കിളിമാനൂരിലെ ദമ്പതികളുടെ അപകട മരണം : പ്രതി വിഷ്ണു പൊലീസ് പിടിയിൽ

തിരുവനന്തപുരം : കിളിമാനൂരില്‍ ജീപ്പിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ വാഹന ഉടമ വിഷ്ണുവിനെ പൊലീസ് പിടികൂടി.കേരളാ തമിഴ്നാട് അതിർത്തിയിൽ നിന്നാണ് ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ പിടിയിലായത്. വിഷ്ണുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്നലെ...
- Advertisment -

Most Popular

- Advertisement -