Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsഫ്‌ലോറിഡയില്‍ സ്വകാര്യ...

ഫ്‌ലോറിഡയില്‍ സ്വകാര്യ ജെറ്റ് തകര്‍ന്നു : ഒന്‍പത് മരണം

വാഷിംഗ്‌ടൺ : ഫ്‌ലോറിഡയില്‍ സ്വകാര്യ ജെറ്റ് വിമാനം ജനവാസ മേഖലയിൽ തകർന്നു വീണ് 9 പേർ കൊല്ലപ്പെട്ടു. ലിയർജെറ്റ് 60 ബിസിനസ് ജെറ്റ് വിമാനമാണ് വീടുകള്‍ക്കും തിരക്കേറിയ റോഡിനും തൊട്ടടുത്ത് തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന ഒമ്പത് പേരും മരിച്ചു.

35,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന ജെറ്റ് പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു. അപകടസ്ഥലത്ത് വലിയ ഗര്‍ത്തം രൂപപ്പെടുകയും കറുത്ത പുക ഉയരുകയും ചെയ്തു.അപകട കാരണം വ്യക്തമല്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശ്ശൂർ പൂരം നാളെ : ഇന്ന് പൂരവിളമ്പരം

തൃശ്ശൂർ : വിശ്വവിഖ്യാതമായ തൃശ്ശൂർ പൂരം നാളെ. ഇന്നു ഉച്ചയ്ക്ക് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേഗോപുരനട തുറന്ന് എറണാകുളം ശിവകുമാർ പൂരവിളംബരം നടത്തും .നാളെ രാവിലെ 7മണിക്ക് കണിമംഗലം ശാസ്താവിന്റെ എഴുന്നെള്ളിപ്പ് വടക്കുംനാഥ ക്ഷേത്രത്തിലെത്തും...

ശബരിമല തീർത്ഥാടനം: പുല്ലുമേട് കാനനപാതയിൽ തിരക്കേറുന്നു

ശബരിമല: ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയായ പുല്ലുമേട് വഴി സന്നിധാനത്തേക്ക് എത്തുന്ന അയ്യപ്പഭക്തരുടെ എണ്ണത്തിൽ ഇന്ന് (ഡിസംബർ 5) വർദ്ധനവ് . ഈ വർഷത്തെ മണ്ഡല-മകരവിളക്ക് സീസണിൽ ശരാശരി 2000 പേരായിരുന്നു ദിവസേന ഈ...
- Advertisment -

Most Popular

- Advertisement -