Monday, October 5, 2026
No menu items!

subscribe-youtube-channel

HomeEdathuaമുട്ടാർ പാലത്തിലൂടെ...

മുട്ടാർ പാലത്തിലൂടെ 9 ന് വാഹന ഗതാഗതം നിരോധിച്ചു

എടത്വ : എ.സി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി തിങ്കളാഴ്ച (09) രാവിലെ 7 മണി മുതല്‍ വൈകീട്ട് 5 മണി വരെ മുട്ടാര്‍ പാലത്തില്‍ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍  എമര്‍ജന്‍സി വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. ഈ സമയത്ത് വാഹനങ്ങള്‍ മറ്റ് റോഡുകള്‍ ഉപയോഗിക്കേണ്ടതാണെന്ന് എ.സി. റോഡ് പ്രൊജക്റ്റ് മാനേജര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോകുന്നതിനിടെ ധൻബാദ് എക്സ്പ്രസ് പാളം തെറ്റി

ആലപ്പുഴ : അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോകുന്നതിനിടെ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ധൻബാദ് എക്സ്പ്രസ് പാളം തെറ്റി.രണ്ട് കോച്ചുകളാണ് തെന്നിമാറിയത്. 40 മീറ്ററോളം സ്ലീപ്പറിലൂടെ വണ്ടി മുന്നോട്ടോടി.ട്രെയിൻ മറയാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി .സംഭവത്തിൽ സ്റ്റേഷൻമാസ്റ്ററെയും...

വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള ഭയാശങ്കകള്‍ക്ക്  വേഗം പരിഹാരം കാണണം: ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത

തിരുവല്ല : വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള ഭയാശങ്കകള്‍ക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത ആവശ്യപ്പെട്ടു. രാജ്യത്തു നിലനില്‍ക്കുന്ന മതസൗഹാര്‍ദവും  സഹോദര്യവും തകരുന്ന സാഹചര്യം ഒഴിവാക്കാന്‍...
- Advertisment -

Most Popular

- Advertisement -