Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiകോൺഗ്രസ് നേതാവും...

കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എം.ടി.പത്മ അന്തരിച്ചു

മുംബൈ : കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എം.ടി.പത്മ (81) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. 1991 മുതൽ 1995 വരെ കെ.കരുണാകരൻ മന്ത്രിസഭയിൽ ഫിഷറീസ്, ഗ്രാമീണ വികസന, റജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായിരുന്നു.1987ലും 1991 ലും കൊയിലാണ്ടിയിൽ നിന്നുള്ള നിയമസഭാ അംഗമായിരുന്നു. മുംബൈയിൽ മകൾക്കൊപ്പമായിരുന്നു താമസം .മൃതദേഹം നാളെ കോഴിക്കോട്ടെത്തിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വളർത്തു നായയുടെ നഖം കൊണ്ട് പോറലേറ്റു : പ്ലസ് ടു വിദ്യാർഥി മരിച്ചു

ആലപ്പുഴ : വളർത്തുനായയുടെ നഖംകൊണ്ട് പോറലേറ്റ പ്ലസ് ടു വിദ്യാർഥി പേവിഷബാധയേറ്റ് മരിച്ചു. തകഴി ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി സൂരജ് (17) ആണ് മരിച്ചത്. ബന്ധുവീട്ടിൽ...

അനിൽ ആന്‍റണിക്കെതിരായ ആരോപണം: ലക്ഷ്യം വെക്കുന്നത് എ കെ ആന്‍റണിയെ: കെ സുരേന്ദ്രൻ

വയനാട് : അനിൽ ആന്‍റണിക്കെതിരായ ആരോപണതിൽ ലക്ഷ്യം വെക്കുന്നത് എകെ ആന്‍റണിയെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ.കോണ്‍ഗ്രസിനകത്ത് ചിലര്‍ കെ. കരുണാകരന്‍, എ.കെ. ആന്റണി ഇങ്ങനെയുള്ളവരെ ലക്ഷ്യമിടുകയാണ്....
- Advertisment -

Most Popular

- Advertisement -