Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeSpiritualഎഴിഞ്ഞില്ലം ശ്രീധർമ്മ...

എഴിഞ്ഞില്ലം ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹജ്ഞാന യഞ്ജവും ഉത്സവവും

തിരുവല്ല: എഴിഞ്ഞില്ലം ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹജ്ഞാന യജ്ഞം 7 മുതൽ 13 വരെയും ഉത്സവം 10 മുതൽ 15 വരെയും  നടക്കും. 6 ന് വൈകിട്ട് 6.30 ന് ഭദ്രദീപ പ്രകാശനം. 7ന് രാവിലെ 6.30 ന് ഭദ്രദീപ പ്രതിഷ്ഠ, തുടർന്ന് പ്രധാന പൂജ വരാഹാവതാരം. 8 ന് രാവിലെ 9 ന് നരസിംഹാവതാരം. 9 ന് രാവിലെ ശ്രീകൃഷ്ണാവതാരം, 11 ന് ഉണ്ണിയൂട്ട്.

10 ന് രാവിലെ 10 ന് ഗോവിന്ദ പട്ടാഭിഷേകം, 5.30 ന് വിദ്യാഗോപാല മന്ത്രാർച്ചന.  ഉത്സവം ഒന്നാം ദിവസം രാവിലെ 10 ന് കൊടിമര ഘോഷയാത്ര, വൈകിട്ട് 6 നും 6.45 നും മദ്ധ്യേ കൊടിയേറ്റ്.

11 ന് രാവിലെ 10.30 ന് സ്വയം വര ഘോഷയാത്ര, 11 ന് രുഗ്മിണി സ്വയം വരം. ഉത്സവം രണ്ടാം ദിവസം ശ്രീഭൂത ബലി രാവിലെ 9.30, വൈകിട്ട് 7.30.

12 ന്  രാവിലെ 10.30 ന് കുചേലോപാഖ്യാനം, 11 ന് സന്താനഗോപാലം, മൂന്നാം ഉത്സവം രാവിലെ 10 ന് വാർഷിക ആയില്യം പൂജ

13 ന് രാവിലെ 10.30 ന് സ്വർഗ്ഗാരോഹണം, വൈകിട്ട് 4 ന് അവ ഭ്യഥസ്നാനഘോഷയാത്രയും ദേശതാലവും, നാലാം ഉത്സവം  രാത്രി 8.30 ന് കലാസന്ധ്യ

14 ന് അഞ്ചാം ഉത്സവം രാവിലെ 11 ന് ആദ്ധ്യാത്മിക പ്രഭാഷണം, വൈകിട്ട് 7 ന് തിരു മുൻപിൽ സേവ, 9 ന് ശ്രീഭൂതബലിയും പള്ളിവേട്ട പുറപ്പാടും തുടർന്ന് പള്ളിവേട്ട

15 ന് ആറാം ഉത്സവം രാവിലെ 11 ന് സോപാന സംഗീതം, 12.30 ന് ആറാട്ട് സദ്യ, 6.30 ന് ആറാട്ട്, രാത്രി 9.30 ന് ഗാനമേള 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സഭൈക്യവാര പ്രാർത്ഥന – ജനുവരി 18 മുതൽ

തിരുവല്ല : വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഐക്യപ്രാർത്ഥന ഈ വർഷവും ജനുവരി 18 മുതൽ 25 വരെ  തിരുവല്ലയിലെ വിവിധ ദൈവാലയങ്ങളിൽ നടക്കും. 18ന്  തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രലിൽ തോമസ്...

സ്‌കോൾ-കേരള പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : സ്കോൾ-കേരള മുഖേനെയുള്ള ഹയർ സെക്കണ്ടറി കോഴ്‌സുകളിൽ, 2024-26 ബാച്ചിലേക്ക് ഓപ്പൺ റഗുലർ, പ്രൈവറ്റ് രജിസ്‌ട്രേഷൻ, സ്‌പെഷ്യൽ കാറ്റഗറി (പാർട്ട് III) വിഭാഗങ്ങളിൽ ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയിൽ...
- Advertisment -

Most Popular

- Advertisement -