Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅനുസ്മരണവും സുവർണ്ണ...

അനുസ്മരണവും സുവർണ്ണ മുദ്ര സമർപ്പണവും

അമ്പലപ്പുഴ: ക്ഷേത്രനുഷ്ടാന വാദ്യ കലകളിൽ ഏഴ് പതിറ്റാണ്ട് കാലം നിറഞ്ഞുനിന്ന കലാ രത്നം അമ്പലപ്പുഴ പരമേശ്വര കുറുപ്പിന്റെ പന്ത്രണ്ടാമത് അനുസ്മരണവും സുവർണ്ണ മുദ്ര സമർപ്പണവും ജി. സുധാകരൻ എം. എൽ. എ. ഉത്ഘാടനം ചെയ്തു. പത്മശ്രീ പെരുവനം കുട്ടൻ മാരാർ കൊമ്പ് വാദന കലാകാരൻ കുമ്മത്തു രാമൻകുട്ടി നായർക്ക് സുവർണ്ണ മുദ്ര സമർപ്പിച്ചു.

വാദ്യ കലാ സമിതി പ്രസിഡന്റ്‌ പി. ഗോപാലകൃഷ്ണൻ അധ്യക്ഷനായി. ക്ഷേത്രം മുൻ മേൽശാന്തി ബ്രഹ്മദത്തൻ നമ്പൂതിരി അനുസ്മരണ പ്രഭാഷണം നടത്തി. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലേഖ. ആർ. പണിക്കർ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. കവിത, അനിൽ പാഞ്ചജന്യം, മരുതോർവട്ടം ഉണ്ണികൃഷ്ണൻ, വി. ജെ. ശ്രീകുമാർ വലിയമഠം, കെ. ചന്ദ്രകുമാർ, കെ. ആർ. ഹരികുമാർ, രക്ഷാധി കാരികളായ പി. ഗോപകുമാർ, പി. ജയകുമാർ, പി. വിജയകുമാർ എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ വച്ച് ട്രെയിനുകൾ കൂട്ടിയിടിച്ച് 60 പേർക്ക് പരിക്ക്

ന്യൂഡൽഹി : ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അറുപതോളം പേർക്ക് പരിക്കേറ്റു.ചൊവ്വാഴ്ച രാത്രി നിർമാണം നടക്കുന്ന വിഷ്ണുഗഡ്–പിപൽകോടി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ പിപൽകോടി തുരങ്കത്തിനുള്ളിലായിരുന്നു സംഭവം. തൊഴിലാളികളുമായി പോയ ട്രെയിനാണ്നിർമ്മാണ സാമഗ്രികൾ...

രണ്ട് കോര്‍പറേഷനുകളും നൂറോളം പഞ്ചായത്തുകളും ബിജെപി പിടിക്കും : അനൂപ് ആന്റണി

കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തവണ കേരളത്തില്‍ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്ന പ്രതീക്ഷയില്‍ പാർട്ടി നേതൃത്വം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയുടെ പ്രതികരണത്തിലാണ് പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ പങ്കുവയ്ക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ...
- Advertisment -

Most Popular

- Advertisement -