Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsഇന്ത്യ– യുഎസ്...

ഇന്ത്യ– യുഎസ് വ്യാപാര കരാർ : പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘം ന്യൂയോർക്കിൽ

വാഷിങ്ടൺ : ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ചകൾക്കായി കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘം ന്യൂയോർക്കിൽ എത്തി .ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് അ​ഗർവാൾ അടക്കമുള്ള ഉന്നത ഉദ്യോ​ഗസ്ഥർ ഇന്ത്യൻ സംഘത്തിലുണ്ട്.യുഎസ് കോമേഴ്‌സ് സെക്രട്ടറി ഹൊവാർഡ് ലട്ട്നിക്ക്, യുഎസ് വ്യാപാര പ്രതിനിധി ജേമിസൺ ഗ്രിയർ, അസിസ്റ്റന്റ് വ്യാപാര പ്രതിനിധി ബ്രെൻഡൻ ലിഞ്ച് എന്നിവർ ചർച്ചകളുടെ ഭാഗമാകും.

അസിസ്റ്റന്റ് യുഎസ് ട്രേഡ് റെപ്രസെന്ററ്റീവ് ബ്രിണ്ടൻ ലിഞ്ച് നേതൃത്വം നൽകുന്ന സംഘം കഴിഞ്ഞാഴ്ച ന്യൂഡൽഹിയിൽ എത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ഇന്ത്യൻ സംഘത്തിന്റെ സന്ദർശനം .ഇന്ത്യ- യുഎസ് ചർച്ചകളിൽ H1ബി വിസയുടെ ഫീസ് വര്‍ധനവുമായി ബന്ധപ്പെട്ട ആശങ്ക ഇന്ത്യ അറിയിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുതുക്കിയ പരീക്ഷ തീയതികൾ

തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ സാങ്കേതിക പരീക്ഷാ കൺട്രോളർ നവംബർ 12, 13, 19, 20 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന വിവിധ ഡിപ്ലോമ പരീക്ഷകൾ യഥാക്രമം 23, 22, 26, 27 തീയതികളിൽ...

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ എടത്വ പഞ്ചായത്തിൽ വിളക്കുമരം പാടശേഖരത്ത് വളർത്തുന്ന താറാവുകളിലും ചെറുതന പഞ്ചായത്തിലെ താറാവുകളിലും പക്ഷിപ്പനി സ്ഥിരീകിരിച്ചു. പക്ഷിപ്പനിക്ക് സമാനമായ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ഇവയുടെ സാമ്പിളുകൾ ഭോപ്പാലിലെ ലാബിൽ പരിശോധനയ്ക്ക് അയച്ചു. സാമ്പിളുകളിൽ...
- Advertisment -

Most Popular

- Advertisement -