Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വേ ഗേറ്റ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ:ചേര്‍ത്തല – മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 46 (മാരാരി ടെമ്പിള്‍ ഗേറ്റ്) സെപ്റ്റംബര്‍ 15 രാവിലെ എട്ട് മണി മുതല്‍ സെപ്റ്റംബര്‍ 16 വൈകിട്ട് ആറ് മണി വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 45 (പൂപ്പള്ളിക്കാവ് ടെമ്പിള്‍ ഗേറ്റ്) 48 (പ്രീതികുളങ്ങര ഗേറ്റ്) വഴി പോകണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഖിലകേരള പ്രൊഫഷണൽ വടംവലി മത്സരം

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി സർഗക്ഷേത്ര കൾച്ചറൽ അക്കാദമിക് മീഡിയ സെന്റർ സ്പോർട്സ് ആൻഡ് വെൽനസ് ഫോറത്തിന്റെ അഭിമുഖ്യത്തിൽ സൗപർണിക അഖിലകേരള പ്രൊഫഷണൽ വടംവലി മത്സരം ചെത്തിപ്പുഴ സതേൺ ഫെർട്ടിലൈസേഴ്‌സ് തഗ്‌ അരീനയിൽ (സർഗക്ഷേത്ര...

ശബരിമല സ്വർണക്കവര്‍ച്ച കേസ് : തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി : ശബരിമല സ്വർണക്കവര്‍ച്ച കേസിൽ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി അറിയിച്ചു.സര്‍ക്കാരിന്റെ അപ്പീലിലാണ് ഹൈക്കോടതിയുടെ വാക്കാല്‍ പരാമര്‍ശം ഉണ്ടായിരിക്കുന്നത്.കേസിൽ തന്ത്രിക്കെതിരെ തെളിവിന്റെ കണിക പോലുമില്ലെന്ന വിജിലൻസ് കോടതിയുടെ പരാമർശങ്ങൾ...
- Advertisment -

Most Popular

- Advertisement -