Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് ബൈക്കും...

പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു

പാലക്കാട് : പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു .പാലക്കാട് മക്കരപ്പറമ്പ് സ്വദേശികളായ കണ്ണൻ, റിൻഷാദ് എന്നിവരാണ് മരിച്ചത്.ഇന്ന് പുലർച്ചെയാണ് അപകടം.അപകടത്തിന് പിന്നാലെ ബൈക്ക് പൂർണമായും കത്തിനശിച്ചു.

യുവാക്കൾ ഓടിച്ച ബൈക്ക് അമിതവേഗത്തിൽ ലോറിയിൽ വന്ന് ഇടിക്കുകയായിരുന്നു. യുവാക്കൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല.ബൈക്കിൽനിന്നു തെറിച്ചു വീണ് തലയ്‌ക്കേറ്റ ​ഗുരുതര പരിക്കാണ് മരണകാരണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെയ്യാറ്റിൻകരയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് 15 കുട്ടികൾക്ക് പരിക്ക്

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് 15 കുട്ടികൾക്ക് പരിക്കേറ്റു. നെയ്യാറ്റിൻകരക്കടുത്ത് പൂവത്തൂര്‍ ഗവണ്‍മെന്‍റ് യുപി സ്കൂളിലെ ബസാണ് അപകടത്തിൽപെട്ടത്.15 കുട്ടികള്‍ വെള്ളത്തിലേക്ക് വീണു. കനാലിൽ വെള്ളം കുറവായിരുന്നതിനാൽ വലിയ...

Kerala Lotteries Results : 17/04/2024 Fifty Fifty FF 92

1st Prize Rs.1,00,00,000/- FW239020 (KANNUR) Consolation Prize Rs.8,000/- FN 239020 FO 239020 FP 239020 FR 239020 FS 239020 FT 239020 FU 239020 FV 239020 FX 239020 FY...
- Advertisment -

Most Popular

- Advertisement -