Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsകർഷകമോർച്ച മണ്ഡലം...

കർഷകമോർച്ച മണ്ഡലം കമ്മിറ്റി ക്ഷീരകർഷകനെ ആദരിച്ചു

തിരുവല്ല: കർഷക ദിനത്തിൽ ബിജെപി തിരുവല്ല കർഷകമോർച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷീരകർഷകനെ ആദരിച്ചു. മന്നംകരച്ചിറ തലവന വീട്ടിൽ അനിയനെ ബിജെപി തിരുവല്ല മണ്ഡലം പ്രസിഡൻറ് രാജേഷ് കൃഷ്ണ ആദരിച്ചത്. കർഷകമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ജയകുമാർ അധ്യക്ഷത വഹിച്ചു.

ബിജെപി മണ്ഡലം വൈസ് പ്രസിഡൻറ് ജയൻ ജനാർദ്ദനൻ, കർഷകമോർച്ച ജനറൽ സെക്രട്ടറി അനിൽകുമാർ, ബിജെപി മണ്ഡലം ട്രഷറർ സുധീഷ് ടി,ഐടി & സോഷ്യൽ മീഡിയ കൺവീനർ പ്രവീൺ, മഹിളാമോർച്ച മണ്ഡലം പ്രസിഡൻറ് സുജാത ആർ, സജീവ് കോട്ടത്തോട് എന്നിവർ നേതൃത്വം നൽകി 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വേനൽക്കാലം : ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത വേണം

സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്ന സാഹചര്യത്തിൽ ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് .വേനൽക്കാലത്ത് ശുദ്ധ ജലത്തിന്റെ ലഭ്യത കുറവായതിനാൽ വയറിളക്ക രോഗങ്ങൾ, മഞ്ഞപിത്തത്തിന് കാരണമാകുന്ന ഹെപ്പറ്റൈറ്റീസ്-എ, ഹെപ്പറ്റൈറ്റിസ് ഇ, കോളറ,...

മിനി ഇ.വി. മത്സരത്തിൽ അമൃത വിദ്യാലയത്തിന്  ഇരട്ട വിജയം

തിരുവല്ല: സെന്റ് ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച മിനി ഇവി 3.0 വർക്കിങ് മോഡൽ എക്സിബിഷൻ മത്സരങ്ങളിൽ തിരുവല്ല അമൃത വിദ്യാലയത്തിന് തിളക്കമാർന്ന വിജയം. ഒൻപതാം ക്ലാസ് വിദ്യാർഥികളായ എസ്....
- Advertisment -

Most Popular

- Advertisement -