Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅമ്പലപ്പുഴ പാൽപ്പായസത്തിനു...

അമ്പലപ്പുഴ പാൽപ്പായസത്തിനു വില കൂടും: ലിറ്ററിന് 260 രൂപ വർധിപ്പിക്കാൻ തീരുമാനം

ആലപ്പുഴ:  അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീത്രത്തിൽ പാൽപ്പായസത്തിന്റെ വില ലിറ്ററിന് 260 രൂപയായി വർധിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. നിലവിൽ 160 രൂപയാണ്. പത്തുകൊല്ലം മുൻപാണ് നിരക്കു വർധിപ്പിച്ചത്. ദിവസവും 30 ശതമാനം പായസം ഭക്തർക്ക് ഓൺലൈനായി ബുക്കു ചെയ്യാനാകും.

പരമാവധി ഭക്തർക്ക് പായസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു യൂസർ ഐഡിയിൽനിന്ന് ഒരു ലിറ്ററും ആഴ്ചയിൽ ഒരിക്കലും മാത്രമേ ഓൺലൈൻ ബുക്കിങ് അനുവദിക്കൂ. പാൽപ്പായസത്തിന്റെ വ്യാജ ബോട്ടിലുകൾ തടയാൻ ദേവസ്വം ബോർഡിന്റെ ഹോളോഗ്രാം സ്റ്റിക്കർ പതിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പമ്പ നദിയെ സംരക്ഷിക്കാന്‍ വൈചാരിക സദസ്

പത്തനംതിട്ട : പമ്പ നദിയെ വീണ്ടെടുക്കാന്‍ ഈ മനോഹര തീരത്ത് എന്ന പേരിൽ ആറന്മുളയില്‍ വൈചാരിക സദസ് സംഘടിപ്പിച്ചു. പമ്പയെ സംരക്ഷിക്കാന്‍ വിശദമായ ആക്ഷന്‍ പ്ലാന്‍ വേണമെന്ന് ജില്ലാ ശുചിത്വ മിഷന്‍ വൈചാരിക...

കരിപ്പൂരിൽ എട്ടുമാസം പ്രായമായ കുഞ്ഞിന്റെ ‍ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്

കോഴിക്കോട് : കരിപ്പൂരിൽ എട്ടു മാസം പ്രായമുളള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്.കുഞ്ഞിന്റെ ഡയപ്പറിലും പിതാവിന്റെ ശരീരത്തിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപ വിലവരുന്ന സ്വർണം പിടികൂടി. കൊച്ചിയിൽ സാനിറ്ററി...
- Advertisment -

Most Popular

- Advertisement -