Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsനടയ്ക്കൽ മഹാദേവ...

നടയ്ക്കൽ മഹാദേവ ക്ഷേത്രത്തിൽ മോഷണം

തിരുവല്ല : കുന്നന്താനം നടയ്ക്കൽ മഹാദേവ ക്ഷേത്രത്തിൽ മോഷണം. ശ്രീ കോവിൽ കുത്തി തുറന്ന് മോഷ്ടാക്കൾ കാണിക്കവഞ്ചിയുമായി കടന്നു. ഇന്ന് പുലർച്ചയോടെ ക്ഷേത്ര മേൽശാന്തി എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തിറഞ്ഞത്. കീഴ്വായ്പൂർ പോലീസ് എത്തി അന്വേഷണം തുടങ്ങി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലത്ത് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

കൊല്ലം : കൊല്ലത്ത് മകളുടെ മുന്നിൽ വച്ച് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭർത്താവ് .കരിക്കോട് അപ്പോളോ ന​ഗറിൽ കവിത (46) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ മധുസൂധനൻ പിള്ളയെ (54)...

വോട്ടു ചെയ്ത മടങ്ങിയ രണ്ടു പേർ കുഴഞ്ഞുവീണു മരിച്ചു

പാലക്കാട് :പാലക്കാടും മലപ്പുറത്തും വോട്ടു ചെയ്ത മടങ്ങിയ രണ്ടു പേർ കുഴഞ്ഞുവീണു മരിച്ചു.ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയിൽ വോട്ട് ചെയ്യാനെത്തിയ ചന്ദ്രനാണ്(68) മരിച്ചത്. വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ...
- Advertisment -

Most Popular

- Advertisement -