Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsKochiനടൻ ഉണ്ണി...

നടൻ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി : നടൻ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് ഇൻഫോപാർക് പൊലീസ്. നടൻ തന്നെ മർദിച്ചെന്ന് മാനേജർ വിപിൻ കുമാർ പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. കൊച്ചിയിലെ തന്‍റെ ഫ്ലാറ്റിലെത്തി മർദിച്ചു എന്നാണ് വിപിൻ കുമാറിന്റെ പരാതി.ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണമെന്നാണ് മാനേജർ പറയുന്നത് .സിനിമാ സംഘടനകളായ ഫെഫ്‌കയ്ക്കും അമ്മയ്ക്കും പരാതി നൽകിയിട്ടുണ്ടെന്നും വിപിൻ കുമാർ പറഞ്ഞു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മന്ത്രി ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം : വാഹനത്തിന് കേടുപാടുകൾ

കണ്ണൂർ : മന്ത്രി ഒ.ജെ.ജനീഷിന്റെ കാറിനു നേരെ ഡിവൈഎഫ്ഐ ആക്രമണം. തളിപ്പറമ്പിൽ കാർ തടഞ്ഞുനിർത്തി കല്ലുകൊണ്ടിടിച്ചു.പയ്യന്നൂരിൽ വെച്ചും ആക്രമണമുണ്ടായി.കാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.കണ്ണൂരിലെ പരിപാടികൾക്കു ശേഷം കാസർകോട്ടേക്കു പോകുകയായിരുന്നു മന്ത്രി. കാസർഗോഡ് നീലേശ്വരത്തു വച്ചും...

പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനി മലങ്കരസഭയുടെ സ്വാതന്ത്ര്യ സമരനായകൻ :  കാതോലിക്കാബാവാ

കോട്ടയം : പ്രാർത്ഥനാജീവിതത്തിലൂടെ മലങ്കരസഭയുടെ സ്വത്വബോധത്തിന് കരുത്തുപകർന്ന പണ്ഡിതനായിരുന്നു പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ അനുസ്മരിച്ചു. തന്റെ വൈജ്ഞാനിക സമ്പത്തിലൂടെ മലങ്കരസഭയെ...
- Advertisment -

Most Popular

- Advertisement -