Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsകേരളത്തിൽ പുതുയുഗം...

കേരളത്തിൽ പുതുയുഗം സൃഷ്ടിക്കുമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം : വലിയ ഉത്തരവാദിത്തമാണ് കോൺഗ്രസ് പാര്‍ട്ടി തന്നെ ഏൽപ്പിച്ചിരിക്കുന്നതെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. മുഖ്യമന്ത്രി പദം ഒരു ദൈവ നിയോഗമായിട്ട് കാണുന്നുവെന്നും കോൺഗ്രസ് അധ്യക്ഷനോടും രാഹുൽ ഗാന്ധിയോടും നന്ദി അറിയിക്കുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു. പൂർണമായ അർപ്പണ ബോധത്തോടെ പുതിയ കേരളം സൃഷ്ടിക്കാൻ എല്ലാവരും ചേർന്ന് കഠിനാധ്വാനം ചെയ്യും .ഘടകകക്ഷികളേയും നേതാക്കളേയും കണ്ടതിനുശേഷം സത്യപ്രതിജ്ഞ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിലമ്പൂരില്‍ യു ഡി എഫ് മുന്നേറുന്നു 

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ രണ്ടു മണിക്കൂർ പിന്നിടുമ്പോൾ ലീഡ് നില തുടർന്ന് ആര്യാടൻ ഷൗക്കത്ത്.എം.സ്വരാജ് രണ്ടാമതും സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി.അന്‍വര്‍ മൂന്നാമതുമാണ്.ആദ്യ എട്ട് റൗണ്ടുകളിലും ഷൗക്കത്താണ് ലീഡ് ചെയ്തിരുന്നത്.ഒൻപതാം റൗണ്ടിൽ...

അമേരിക്കയിൽ വനിതാ കായിക ഇനങ്ങളിൽ ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾക്ക് വിലക്ക്

വാഷിംഗ്‌ടൺ : അമേരിക്കയിൽ വനിതകളുടെ കായിക ഇനങ്ങളിൽ ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തി. ഇതുസംബന്ധിച്ച ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു."ഇനി മുതൽ വനിതാ കായിക വിനോദങ്ങൾ സ്ത്രീകൾക്ക് മാത്രമായിരിക്കും, ഞങ്ങളുടെ സ്ത്രീകളെയും...
- Advertisment -

Most Popular

- Advertisement -