Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ നിറപുത്തരി...

ശബരിമലയിൽ നിറപുത്തരി ഓഗസ്റ്റ് 12 ന്

ശബരിമല: ശബരിമലയിൽ ഐശ്വര്യ സമ്യദ്ധിക്കായി നടത്തുന്ന നിറപുത്തരി ആഘോഷം ഇക്കുറി ഓഗസ്റ്റ് 12 ന് നടക്കും. ഇതിനായി ക്ഷേത്ര നട ഓഗസ്റ്റ് 11 ന് വൈകിട്ട് 5ന് തുറക്കും. തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നാണ് നിറപുത്തരിയുടെ തീയതി, മുഹുർത്തം എന്നിവ നിശ്ചയിച്ചു ബോർഡിനെ അറിയിച്ചത്.

നിറപുത്തരിക്കുള്ള നെല്ല് വയലുകളിൽ പ്രത്യേകമായാണു കൃഷിയിറക്കിയത്. കൊയ്തെടുത്ത നെൽക്കതിർ 11 ന് ആഘോഷമായി ശബരിമലയിൽ  എത്തിച്ച്, ദേവസ്വം ബോർഡും ഭക്തരും  ഭഗവാന് സമർപ്പിക്കും.

തന്ത്രിയും, മേൽശാന്തിയും എത്തി തീർത്ഥം തളിച്ച് ശുദ്ധിയാക്കി വാദ്യമേളങ്ങളോടെ മണ്ഡപത്തിൽ കൊണ്ടുവന്ന് പൂജിക്കും. പിന്നിട് ശ്രീകോവിലിൽ എത്തിച്ച് പൂജിച്ചതിന് ശേഷം നെൽക്കതിർ ഭക്തർക്കു പ്രസാദമായി വിതരണം ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി ഇല്ല : സുപ്രീം കോടതി

ന്യൂഡൽഹി : ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബഞ്ചിൻ്റെ തീരുമാനം തള്ളി സുപ്രീംകോടതി ഭരണഘടന ബെഞ്ച്. ഇതു സംബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു നൽകിയ ‘പ്രസിഡൻഷ്യൽ റഫറൻസിലാണ്’ സുപ്രീം...

ഇന്ധന പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം : രണ്ട് കപ്പലുകൾ ഇന്ന് ഇന്ത്യൻ തീരത്ത് അടുക്കും

ന്യൂഡൽഹി: ഇന്ധന പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമായി രണ്ട് കപ്പലുകൾ ഇന്ന് ഇന്ത്യൻ തീരത്ത് എത്തും. 92000ത്തിൽ അധികം മെട്രിക് ടൺ എൽപിജിയുമായി ജഗ്‌ വസന്ത്‌, പൈൻ ഗ്യാസ് എന്നീ കപ്പലുകളാണ് ഇന്ത്യൻ തീരത്ത്...
- Advertisment -

Most Popular

- Advertisement -