Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsവടക്കഞ്ചേരിയിൽ ബസുമായി...

വടക്കഞ്ചേരിയിൽ ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞു : 9 പേർക്ക് പരിക്ക്

പാലക്കാട് : വടക്കഞ്ചേരിയിൽ ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞു.അപകടത്തിൽ ബസ് ഡ്രൈവർ ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.ബസ് ഡ്രൈവർക്കും സഹായിക്കും ശരീരത്തിൽ പൊള്ളലേറ്റിട്ടുണ്ട്.

വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനം നിറച്ച 40 ഓളം സി.എൻ.ജി സിലിണ്ടറുകളാണ് ലോറിയിലുണ്ടായിരുന്നത്.ഇടിയുടെ ആഘാതത്തിൽ പുറത്തേക്ക് വന്ന സി എൻ ജി വാതകം ഉഗ്ര ശബ്ദത്തോടെയാണ് പുറത്തേക്ക് ചീറ്റി. വാതകം പുറത്തേക്ക് വന്ന സമയത്താണ് ഡ്രൈവർക്കും സഹായിക്കും പൊള്ളലേറ്റത്. അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തിൽ ഗ്യാസ് നിർവീര്യമാക്കി. യാത്രക്കാരുടെ പരുക്ക് ഗുരുതരമല്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 14-09-2026 Bhagyathara BT-71

1st Prize : ₹1,00,00,000/- BK 800635 (KOZHIKKODE) Consolation Prize ₹5,000/- BA 800635 BB 800635 BC 800635 BD 800635 BE 800635 BF 800635 BG 800635 BH 800635 BJ 800635 BL 800635 BM 800635 2nd Prize ₹30,00,000/- BK 669862...

പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  അവധി

പത്തനംതിട്ട:  ജില്ലയിൽ ശക്തമായ മഴയ്ക്കുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ  പ്രൊഫഷണൽ കോളജുകൾ മുതൽ അങ്കണവാടി  വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെൻ്ററുകൾക്കും  ജില്ലാ കളക്ടർ നാളെ (1) അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച...
- Advertisment -

Most Popular

- Advertisement -