Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsകോൺഗ്രസ് പെരിങ്ങര...

കോൺഗ്രസ് പെരിങ്ങര ടൗൺ കമ്മിറ്റി സ്വാതന്ത്ര ദിനാഘോഷം നടത്തി

തിരുവല്ല: കോൺഗ്രസ് പെരിങ്ങര ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര ദിനാഘോഷം നടത്തി.  മുതിർന്ന നേതാവ്  രാജഗോപാൽ പെരിങ്ങര മുഖ്യ പ്രഭാഷണം നടത്തി. ആർ ഭാസി, ജവാഹർ ബാൽ മഞ്ചു ജില്ല പ്രസിഡന്റ്‌ കുമാരി സായാ സ് പിള്ള എന്നിവർ സംസാരിച്ചു.

മനോജ്‌  കളരിക്കൽ, മുരളിദാസ്, ജിജി പെരിങ്ങര, രാധാകൃഷ്ണൻ, മനു കേശവ്, ജോഷ് പെരിങ്ങര,  ഗോപൻ പെരിങ്ങര, കൃഷ്ണൻ കുട്ടി, ശോഭ ചാത്രത്തിൽ, ലത ഭാസി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമ്പലപ്പുഴ ക്ഷേത്രത്തിൽ പള്ളിപ്പാന: ഓത്തും മുറോത്തും കുടിലുകളിൽ നടന്നു

അമ്പലപ്പുഴ: പള്ളിപ്പാനയുടെ രണ്ടാം ദിവസം പതിവു ചടങ്ങുളായ ഓത്തും മുറോത്തും കുടിലുകളിൽ നടന്നു. അത്താഴപ്പൂജക്ക് ശേഷം കോയ്മവടി എഴുന്നള്ളിച്ച് പള്ളി പന്തലിൽ രക്ഷാകലശ പൂജ നടത്തി. ദേവനെ അസുര ശക്തികളുടെ  പിടിയിൽ നിന്ന്...

പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസ് : സമ്മർദം ചെലുത്തി പറയിപ്പിച്ചുവെന്ന് യുവതിയുടെ അച്ഛൻ

കോഴിക്കോട് : പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിൽ മകളെ സമ്മർദം ചെലുത്തി മൊഴി മാറ്റി പറയിപ്പിച്ചുവെന്ന് യുവതിയുടെ അച്ഛൻ.മകളെ കാണാതായതായി വടക്കേക്കര പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മകൾ മിസ്സിംഗ്‌ ആണെന്ന് അറിഞ്ഞത് ഇന്നലെയാണ്....
- Advertisment -

Most Popular

- Advertisement -