Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsEranakulamആലുവയിൽ കട...

ആലുവയിൽ കട കുത്തിത്തുറന്ന് 30 കുപ്പി വെളിച്ചെണ്ണ മോഷ്ടിച്ചു

എറണാകുളം : ആലുവയിൽ കട കുത്തിത്തുറന്ന് 30 കുപ്പി വെളിച്ചെണ്ണ മോഷ്ടിച്ചു.ലിറ്ററിന് 600 രൂപ വിലയുള്ള മുന്തിയ ഇനം വെളിച്ചെണ്ണയാണ് കവർന്നത്. തോട്ടുമുഖം പാലത്തിനു സമീപം പുത്തൻപുരയിൽ അയൂബ് നടത്തുന്ന ‘ഷാ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ്’ കടയിലാണ് മോഷണം നടന്നത്.പൂട്ട് തല്ലിപ്പൊളിച്ച് അകത്തുകയറുന്ന കള്ളന്റെ ദൃശ്യങ്ങൾ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. വെളിച്ചെണ്ണയ്‌ക്കൊപ്പം പത്ത് പാക്കറ്റ് പാലും ഒരു പെട്ടി ആപ്പിളും കവ‍ർന്നു. ഇറങ്ങാൻ നേരത്ത് മോഷ്ടാവ് സിസിടിവി ക്യാമറയുടെ കേബിളും അറുത്തു മുറിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വെള്ളനാട് പത്തുവയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം : വെള്ളനാട് കുളക്കോട് പത്തുവയസ്സുകാരിയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഉറിയാക്കോട് വിശ്വദർശിനി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ ദിൽഷിതയാണ് മരിച്ചത് .കുട്ടിയും അനുജത്തിയും അമ്മൂമ്മയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പുറത്തു പോയിരുന്ന അമ്മ...

നഗരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കാൻ പാലങ്ങളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കണം: ജി സുധാകരൻ എം എൽ എ

ആലപ്പുഴ : നഗരത്തിലെ ഗതാഗത സൗകര്യങ്ങൾ കൂടുതൽ വിപുലീകരിക്കുന്ന ജില്ലാ കോടതി, പള്ളാത്തുരുത്തി മേഖലകളിലെ പാലങ്ങളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് അമ്പലപ്പുഴ എം എൽ എ ജി സുധാകരൻ. പാലങ്ങളുടെ നിർമാണ പുരോഗതിയും...
- Advertisment -

Most Popular

- Advertisement -