Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeSpiritualഗുരുവായൂര്‍ സുകൃത...

ഗുരുവായൂര്‍ സുകൃത ഹോമം നവംബര്‍ ഒന്നു മുതല്‍

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നവംബര്‍ ഒന്നു മുതല്‍ എട്ടുവരെ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം. നവംബര്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള ഏതു ദിവസവും ഭക്തര്‍ക്ക് വഴിപാട് ശീട്ടാക്കാം. ക്ഷേത്രം പടിഞ്ഞാറേ നടയിലുള്ള അഡ്വാന്‍സ് ടിക്കറ്റ് കൗണ്ടര്‍ വഴി നേരിട്ടും ദേവസ്വം വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായും ( https://guruvayurdevaswom.in ) വഴിപാട് ശീട്ടാക്കാം. ഒക്ടോബര്‍ 31 നാണ് അവസാന തീയതി.

ക്ഷേത്ര ചൈതന്യം വര്‍ധിപ്പിക്കുന്നതിനും ഭക്തജനങ്ങളുടെ സുകൃതത്തിനും ശ്രേയസിനും വേണ്ടിയാണ് ചിട്ടയായ അനുഷ്ഠാനങ്ങളുള്ള സുകൃതഹോമം നടത്തുന്നത്. ക്ഷേത്ര തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് സുകൃതഹോമം നടക്കുക. സുകൃതഹോമത്തില്‍ പങ്കാളിയാവാന്‍ ഭക്തര്‍ ഒക്ടോബര്‍ 31 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കകം മുന്‍കൂര്‍ വഴിപാട് ശീട്ടാക്കണമെന്നു ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജെസിഐ ഇന്ത്യ 22 ൻ്റെ “ആരവം 2026 “

തിരുവല്ല : ജെസിഐ ഇന്ത്യ 22 ൻ്റെ "ആരവം 2026 സ്പോർട്സ് മീറ്റ് ചങ്ങനാശ്ശേരി എസ് ബി കോളേജ് ഗ്രൗണ്ടിൽ നടന്നു.ജെ സി ഐ തിരുവല്ല നേതൃത്വത്തിൽ നടന്ന സ്പോർട്സ് മീറ്റ് മുൻ...

അങ്കമാലിയിൽ ദമ്പതികൾ മരിച്ച നിലയിൽ : മക്കൾക്ക് പൊള്ളലേറ്റു

കൊച്ചി : എറണാകുളം അങ്കമാലിയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. മില്ലുപടി വെളിയത്ത് വീട്ടിൽ സനൽ, ഭാര്യ സുമി സനൽ എന്നിവരാണ് മരിച്ചത്. സനലിനെ തൂങ്ങിമരിച്ച നിലയിലും സുമിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിലുമാണ്...
- Advertisment -

Most Popular

- Advertisement -