Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsപന്തളത്ത്  ലോറി...

പന്തളത്ത്  ലോറി മറിഞ്ഞ് നാലുപേർക്ക് പരിക്ക്

പന്തളം : പന്തളത്ത്  വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് നാലുപേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. പന്തളം,കുരമ്പാല പത്തിയിൽ പടിയിൽ ഇന്ന്
പുലർച്ചെയായിരുന്നു അപകടം. വീട് പൂർണമായും തകർന്നു.

വീട്ടിൽ ഉറക്കത്തിലായിരുന്ന പന്തളം, കുരമ്പാല, ആശാൻ തുണ്ടിൽ പടിഞ്ഞാറ്റിൽ രാജേഷ്, ഭാര്യ ദീപ, മക്കളായ മീനാക്ഷി, മീര എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലോഡ് കയറ്റി വന്ന ലോറിയായതിനാൽ വീട് പൂർണമായി തകർന്ന നിലയിലാണ്. കൊട്ടാരക്കര ഭാഗത്തേക്ക് കാലിത്തീറ്റയുമായി പോയ ലോറി ആണ് മറിഞ്ഞത്. പോലീസ് സ്ഥലത്ത് എത്തി. ഡ്രൈവർ ഉറങ്ങിയപ്പോയതാവും അപകട കാരണമെന്ന് പ്രാഥമിക നിഗമനം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 02-05-2026 Karunya KR-752

1st Prize : ₹1,00,00,000/- KH 710104 Consolation Prize ₹5,000/- KA 710104 KB 710104 KC 710104 KD 710104 KE 710104 KF 710104 KG 710104 KJ 710104 KK 710104...

കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പീഡനം : പ്രതി എത്തിയത് മോഷണത്തിനായി

തിരുവനന്തപുരം : കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ ലൈംഗിക പീഡനത്തിരയാക്കിയ സംഭവത്തിൽ പ്രതി എത്തിയത് മോഷണത്തിനായി. ക്രിമിനൽ പശ്ചാത്തലമുള്ള തമിഴ്‌നാട് മധുര സ്വദേശിയായ പ്രതി മോഷണശ്രമത്തിനിടെയാണ് യുവതിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു....
- Advertisment -

Most Popular

- Advertisement -