Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramപാല്‍പ്പൊടി പാക്കറ്റുകളിൽ...

പാല്‍പ്പൊടി പാക്കറ്റുകളിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

മലപ്പുറം : മലപ്പുറം ജില്ലയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് 510 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ.കാളിക്കാവ് സ്വദേശി മുഹമ്മദ് ഷബീബിനെയാണ് തിളാഴ്ച രാത്രി 9.30 യോടെ പോലീസ് പിടികൂടിയത് .ഒമാനില്‍നിന്നു പാല്‍പ്പൊടി പാക്കറ്റുകളിലാക്കിയാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരിമരുന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയത്.

രണ്ട് സിനിമാ നടിമാർക്ക് നൽകാനാണ് ലഹരിയുമായി കാറിൽ കാത്തിരുന്നതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കോഴിക്കോട് നിന്നും എംഡിഎംഎ നടിമാർ വഴി കൊച്ചിയിൽ എത്തിക്കാനായിരുന്നു പദ്ധതി.ലഹരി എത്തിച്ച കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറത്ത് 14-കാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ : ആൺസുഹൃത്ത് കസ്റ്റഡിയിൽ

മലപ്പുറം : മലപ്പുറം കരുവാരക്കുണ്ടിൽ കാണാതായ പതിനാലുകാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി.കരുവാരകുണ്ട് ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ചത്.സംഭവത്തിൽ പ്ലസ് വൺ വിദ്യാർഥിയായ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന്...

ചേര്‍ത്തല താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം : ചില്ലു നീക്കാതെ മുറിവ് വച്ചുകെട്ടി‌യെന്ന് പരാതി

ആലപ്പുഴ : ചേര്‍ത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ പിഴവെന്ന് പരാതി .ചില്ലു നീക്കാതെ മുറിവ് വച്ചുകെട്ടിവെച്ചെന്നാണ് ആരോപണം .ഓട്ടോ ഡ്രൈവറായ തുറവൂര്‍ വളമംഗലം സ്വദേശി രാധാകൃഷ്ണപിള്ളയാണ് പരാതിക്കാരൻ. 63 ദിവസത്തിന് ശേഷം സ്വകാര്യ...
- Advertisment -

Most Popular

- Advertisement -