Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsഓഫീസ് സമുച്ചയം...

ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്തു

തിരുവല്ല : ഏകത ഫാർമേഴ്‌സ് പ്രൊഡ്യൂസർസ് കമ്പനി, പുളിക്കീഴ് ബ്ലോക്കിന്റെ പുതിയ ഓഫീസ് സമുച്ചയം തിരുവല്ല – മാന്നാർ റൂട്ടിൽ സൈക്കിൾ മുക്കിൽ മണലേൽ ബിൽഡിങ്ങിൽ പുളികീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്ഈപ്പൻ കുര്യൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പദ്ധതി വിശദീകരണ യോഗത്തിലും ജൈവ പച്ചക്കറി ഉത്പാദന സെമിനാരിലും CISSA ജനറൽ സെക്രട്ടറി Dr . സുരേഷ് കുമാർ സി അദ്ധ്യക്ഷ പദം അലങ്കരിച്ചു സംസാരിച്ചു.

പദ്ധതി വിശദീകരണം ഏകതാ ചെയർമാൻ ഹരികൃഷ്ണൻ എസ്. പിള്ള നിർവഹിച്ചു. ഏകത ഡയറക്ടർ ബോർഡ്‌ അംഗം സുജാത , പഞ്ചായത്ത്‌ അംഗങ്ങൾ മുകേഷ് M മോഹൻ, ജോസ് V ചെറി, ഡയറക്ടർ ബോർഡ്‌ അംഗങ്ങൾ അലക്സാണ്ടർ കുര്യൻ, തോമസ് എബ്രഹാം, രവീന്ദ്രനാഥ്, സുധീർ കുമാർ. ജി, Adv ചന്ദ്രു S. കുമാർ, ചാണ്ട പിള്ള , ഓഫീസ് അഡ്മിനിസ്ട്രേറ്റർ വിനോദ് അമേയ , അക്കൗണ്ടന്റ് കാർത്തിക എന്നിവർ പ്രസംഗിച്ചു.

ജൈവ കൃഷി പരിശീലന ക്ലാസ്സിന് രേഖ N ഗോപൻ നേതൃത്വം നല്കി . ഏകതയുടെ ബ്രാൻഡിൽ ഉത്പന്നങ്ങൾ വിപണനം നടത്തുവാൻ ജയ ലക്ഷ്മി, അക്ഷ ,കാരക്കൽ കമ്പനിക്ക് സമ്മതം അറിയിച്ചു. ചടങ്ങിൽ ഏകതാ CEO ടിനോ എബ്രഹാം കൃതജ്ഞത അറിയിച്ചു.

ഏകത ഫാർമേഴ്‌സ് പ്രൊഡ്യൂസഴ്‌സ് കമ്പനിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക നമ്പർ ആയ +917593844080 എന്ന നമ്പറിലോ E-mail അക്കൗണ്ട് ആയ ekatha.fpcl@gmail.com എന്ന വിലാസത്തിലോ തിങ്കൾ മുതൽ ശനിയാഴ്ച (പൊതു അവധി ദിനങ്ങൾ ഒഴികെ) വരെയുള്ള ദിനങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ബന്ധപ്പെടാവുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മദ്യലഹരിയിൽ റോഡരികിലെ വീട്ടിലേക്ക് കാറാേടിച്ചുകയറ്റി

കോട്ടയം : മദ്യലഹരിയിൽ യുവാവ് റോഡരികിലെ വീട്ടിലേക്ക് കാറാേടിച്ചു കയറ്റി. വെള്ളിയാഴ്ച രാത്രി കോട്ടയം കറുകച്ചാൽ പനയമ്പാലയിലാണ് സംഭവം. മല്ലപ്പള്ളി സ്വദേശി പ്രിനോ ഫിലിപ്പാണ് കാറോടിച്ചത്. അമിതവേഗത്തിലെത്തിയ കാർ ഗേറ്റ് ഇടിച്ചു തകർത്ത്...

കണ്‍സ്യൂമര്‍ഫെഡ് സ്റ്റുഡന്റസ് മാര്‍ക്കറ്റ് ജൂണ്‍ 15 വരെ

പത്തനംതിട്ട : കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കലക്ടറേറ്റില്‍ ആരംഭിച്ച സ്റ്റുഡന്റസ് മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി അജയകുമാര്‍ അധ്യക്ഷനായി. എഡിഎം ബി...
- Advertisment -

Most Popular

- Advertisement -