Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiബോബി ചെമ്മണൂർ...

ബോബി ചെമ്മണൂർ ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി സമർപ്പിച്ചു

കൊച്ചി :നടി ഹണി റോസിന്റെ പരാതിയിൽ റിമാന്‍ഡില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂർ ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി സമർപ്പിച്ചു .ഉച്ചയ്ക്കുശേഷം ഹര്‍ജി പരിഗണിക്കണമെന്നാണ് ആവശ്യം.പരാതിക്കാരി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം വേട്ടയാടുകയാണെന്നും താൻ നിരപരാധിയാണെന്നും ബോബി ചെമ്മണൂർ ഹര്‍ജിയിൽ പറയുന്നു.കാക്കനാട് ജില്ലാ ജയിലിലാണ് ബോബി റിമാന്‍ഡില്‍ കഴിയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ടെലിമെഡിസിൻ ബൈക്ക് ആംബുലൻസ് സേവനം ബിലീവേഴ്സിൽ തുടങ്ങി

തിരുവല്ല : ലോകത്തെ ആദ്യ ഓഗ്‌മെന്റഡ് റിയാലിറ്റി (AR) അധിഷ്ഠിത 5ജി ബൈക്ക് ആംബുലൻസ് സേവനത്തിന് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടക്കമായി. അതിവേ​ഗ 5 ജി കണക്ടിവിറ്റിയുടെ സഹായത്തോടെ ടെലിമെഡിസിൻ...

മാരാമൺ കൺവൻഷൻ : ഇന്ന് ഗതാഗത നിയന്ത്രണം

കോഴഞ്ചേരി: മാരാമൺ കൺവൻഷനുമായി ബന്ധപ്പെട്ട് ഇന്നു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പത്തനംതിട്ടയിൽ നിന്ന് തിരുവല്ല ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തെക്കേമല ജംഗ്‌നിൽ നിന്ന് തിരിഞ്ഞ് ആറന്മുള ജംഗ്ഷൻ ആഞ്ഞിലിമൂട് ജംഗ്ഷൻ വഴി പുല്ലാട്...
- Advertisment -

Most Popular

- Advertisement -