Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsപൈലറ്റുമാർ തമ്മിൽ...

പൈലറ്റുമാർ തമ്മിൽ തർക്കം : ഇസ്രായേലിലേക്ക് പോയ വിമാനം സൗദിയില്‍ ഇറക്കി

ന്യൂഡൽഹി : ദുബായിൽനിന്ന് ടെൽ അവീവിലേക്കുള്ള വിമാനം അടിയന്തരമായി വടക്കൻ സൗദി അറേബ്യയിൽ ലാൻഡ് ചെയ്തു .വിമാനം അപകട സൂചന നൽകിയതിന്‌റെ പിന്നാലെ ഇസ്രയേലി വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ വിമാനത്തിന് നേരെ പുറപ്പെടുകയും ചെയ്‌തെങ്കിലും വിമാനം സൗദി അറേബ്യയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനം റാഞ്ചിയതല്ലെന്നും വിമാനത്തിലെ പൈലറ്റുമാർ തമ്മിലുണ്ടായ പ്രശ്നത്തെ തുടർന്ന് അടിയന്തിരമായി സൗദിയിൽ ലാൻഡ് ചെയ്തതാണെന്നും ഇസ്രയേൽ അധികൃതർ സ്ഥിരീകരിച്ചു..

ദുബായിൽ നിന്ന് ടെൽ അവീവിലേക്കു പോയ ഫ്ലൈദുബായ് ബോയിങ് 737 മാക്സ് വിമാനമാണ് എമർജൻസി സിഗ്നൽ നൽകിയതിനു പിന്നാലെ സൗദി അറേബ്യയ്ക്കു മുകളിൽ വച്ച് തിരികെ പറന്നത്.ഇതോടെയാണ് റാഞ്ചൽ സംശയം ഉയർന്നത്.27 കുട്ടികൾ ഉൾപ്പെടെ 174 യാത്രക്കാരാണ് വിമാനത്തിലുള്ളത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വെള്ളരിക്കൃഷിയിൽ നൂറുമേനി  വിളയിച്ച്  കർഷക കൂട്ടായ്മ 

കോട്ടയം: കൊയ്ത്ത് കഴിഞ്ഞ പാടത്തും തുറസായ പുരയിടങ്ങളിലും കണി വെള്ളരിക്കൃഷിയിൽ നൂറുമേനി വിളയിച്ച്  കർഷക കൂട്ടായ്മ. വൈക്കം താലൂക്കിലെ തലയാഴം  വട്ടക്കരി പാടശേഖരത്ത് തുമ്പൻതറ മാത്യൂസിന്റെ ഒന്നര ഏക്കറിലും സമീപ പുരയിടങ്ങളിലുമാണ് കണിവെള്ളരി...

കേരള സംഗീത നാടകഅക്കാദമി അവാര്‍ഡ് ലഭിച്ച ഡോ. തിരുവല്ല രാധാക്യഷ്ണനെ നഗരസഭാ കൗണ്‍സില്‍ ആദരിച്ചു

തിരുവല്ല : കേരള സംഗീത നാടകഅക്കാദമി അവാര്‍ഡ് 2023 (ചെണ്ട) ലഭിച്ച ഡോ. തിരുവല്ല രാധാക്യഷ്ണനെ നഗരസഭാ കൗണ്‍സില്‍ ആദരിച്ചു. ചടങ്ങില്‍ കൗൺസിലർ  വിജയന്‍ തലവന പൊന്നാടയണിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ...
- Advertisment -

Most Popular

- Advertisement -