Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsബംഗ്ലാദേശ് മുൻ...

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു

ധാക്ക : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ(80) അന്തരിച്ചു.ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു മരണം. നെഞ്ചിൽ അണുബാധ മൂലം നവംബർ 23നാണ് ഖാലിദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) അധ്യക്ഷയാണ് .

ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് ഖാലിദ സിയ.1991,1996,1999 വർഷങ്ങളിൽ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി.2018 ൽ അഴിമതിക്കേസിൽ കോടതി ശിക്ഷിച്ചിരുന്നു. ബംഗ്ലാദേശ് സൈനിക മേധാവിയും പിൽക്കാലത്ത് പ്രസിഡന്റുമായ സിയാവുർ റഹ്മാന്റെ ഭാര്യയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: ചിങ്ങവനത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒലിവ് തോട്ടത്തിൽ സുബിന്റെ ഭാര്യ ഷെറിൻ (53) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഷെറിനെ കാണാനില്ലായിരുന്നു. വീടിനു സമീപത്തെ...

വാണിജ്യ എൽപിജി വിതരണത്തിലെ നിയന്ത്രണം നീക്കി

ന്യൂഡൽഹി : ഇറാൻ യുദ്ധത്തെ തുടർന്ന് നടപ്പാക്കിയ വാണിജ്യ എൽപിജി വിതരണത്തിലെ നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ .വാണിജ്യ എൽപിജി വിതരണം പ്രതിസന്ധിക്ക് മുമ്പുള്ള നിലയിലേക്ക് പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം...
- Advertisment -

Most Popular

- Advertisement -