Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഇന്ത്യയിൽ മറ്റാരോ...

ഇന്ത്യയിൽ മറ്റാരോ തിരഞ്ഞെടുക്കപ്പെടുന്നതിനു വേണ്ടി ബൈഡൻ ഭരണകൂടം ശ്രമം നടത്തിയെന്ന് ട്രംപ്

മയാമി : ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ ബൈഡൻ സർക്കാർ ഇടപെട്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ നൽകിവന്ന 21 മില്യൺ ഡോളറിന്റെ ഫണ്ട് റദ്ദാക്കാനുള്ള തീരുമാനത്തെ പരാമർശിച്ചാണ് ട്രംപിൻറെ ആരോപണം.

ഇന്ത്യയ്ക്ക് വേണ്ടതിലധികം പണമുണ്ടെന്നും മറ്റാരോ തിരഞ്ഞെടുക്കപ്പെടുന്നതിനുവേണ്ടി ബൈഡൻ ഭരണകൂടം ശ്രമം നടത്തിയെന്നുമാണ് മയാമിയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെ ട്രംപ് പറഞ്ഞത്. ഫെബ്രുവരി 16നാണ് ഇലോൺ മസ്‌ക് നേതൃത്വം നൽകുന്ന ഡോജ് ഇന്ത്യയ്ക്ക് നൽകുന്ന സാമ്പത്തിക സഹായം നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയം കുടുംബശ്രീ വിഷുച്ചന്തകളില്‍ 42 ലക്ഷം രൂപയുടെ വിറ്റുവരവ്

കോട്ടയം: ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിയ വിഷുച്ചന്തകളില്‍ 42 ലക്ഷം രൂപയുടെ വിറ്റുവരവ് ലഭിച്ചു.78 സി.ഡി.എസ്. യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഏപ്രില്‍ 10 മുതല്‍ 14 വരെയാണ് വിഷുച്ചന്തകള്‍ സംഘടിപ്പിച്ചത്. വിഷുക്കാല ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി...

നിലവിലെ മാലിന്യസംസ്‌കരണ പ്ലാന്റുകളുടെ ശേഷി പൂര്‍ണമായി ഉപയോഗപ്പെടുത്തും – ജില്ല കളക്ടര്‍

ആലപ്പുഴ : നിലവിലെ ശുചിമുറി മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ ജില്ലയിലെ മാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ സംസ്‌കരണ ശേഷി പൂര്‍ണമായി ഉപയോഗപ്പെടുത്തുമെന്ന് ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസ്. ജില്ലയിലെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് (എസ്.ടി.പി.)...
- Advertisment -

Most Popular

- Advertisement -