Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsതൃശൂരിൽ വിവാഹത്തിനായി...

തൃശൂരിൽ വിവാഹത്തിനായി കരുതിവെച്ച 50 പവൻ സ്വർണം കവർന്നു

തൃശൂർ : തൃശൂർ പേരാമംഗലത്ത് വിവാഹത്തിനായി വീട്ടിൽ കരുതിവെച്ച 50 പവൻ സ്വർണം കവർന്നു.പേരാമംഗലത്ത് പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിലാണ് വൻകവർച്ച നടന്നത്.വ്യാഴാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. വീടിന്റെ പിൻവാതിൽ തകർത്തായിരുന്നു മോഷണം.

തുണിക്കട ഉടമയായ ഷക്കീറും കുടുംബവും ഓണത്തിരക്ക് കാരണം കടയിലായിരുന്നു. രണ്ട് മണിയോടെ കുടുംബം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.പ്രദേശത്ത് രണ്ട് അപരിചിതരെ കണ്ടിരുന്നതായി നാട്ടുകാർ പറ‍ഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: ഏപ്രിൽ 17 വരെ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട,...

ജില്ലയില്‍ ഇന്നും നാളെയും  റെഡ് അലേര്‍ട്ട്: രാത്രി യാത്രകള്‍ക്ക് നിരോധനം

പത്തനംതിട്ട: പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.  ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ...
- Advertisment -

Most Popular

- Advertisement -