Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഅതിജീവിതയെ അധിക്ഷേപിച്ച...

അതിജീവിതയെ അധിക്ഷേപിച്ച കേസ് ; രഞ്ജിത പുളിയ്ക്കൻ അറസ്റ്റിൽ

കോട്ടയം : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ പത്തനംതിട്ടയിലെ കോൺഗ്രസ് നേതാവ് രഞ്ജിത പുളിയ്ക്കൻ അറസ്റ്റിൽ. കോട്ടയത്തെ ഒരു ബന്ധു വീട്ടിലായിരുന്ന രഞ്ജിതയെ പത്തനംതിട്ട സൈബർ പൊലീസ് കോട്ടയത്തെത്തിയാണ് അറസ്റ്റ് ചെയ്തത്.

ജാമ്യമില്ലാവകുപ്പ് ചുമത്തി രണ്ട് കേസുകളാണ് സൈബർ പൊലീസ് രഞ്ജിതയ്ക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നത്.ആദ്യ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ചും രഞ്ജിത രംഗത്തെത്തുകയും തിരുവനന്തപുരം സൈബർ പൊലീസ് ഇവർക്കെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു.ആ കേസില്‍ ഉപാധികളോടെ കോടതി രഞ്ജിതയ്ക്ക് ജാമ്യം നല്‍കി.എന്നാല്‍ രാഹുലിനെതിരെ മൂന്നാമത്തെ പരാതി വന്നപ്പോഴും രഞ്ജിത പരാതിക്കാരിയെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.ഇതിന് പിന്നാലെയാണ് അറസ്റ്റ് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബ്രഡിൽ ചത്ത പല്ലി : ബേക്കറി ഉടമയ്ക്ക് പിഴ ചുമത്തി

കൊച്ചി : ബ്രഡിനുള്ളിൽ നിന്ന് ചത്ത പല്ലികളെ കണ്ടെത്തിയ സംഭവത്തിൽ ബേക്കറി ഉടമയ്ക്ക് 25,000 രൂപ പിഴയിട്ട് കൊച്ചി കോർപ്പറേഷൻ .ഇടക്കൊച്ചി പാമ്പായ്മൂലയിലെ ന്യൂ ക്വാളിറ്റി ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡിനുള്ളിലാണ് ചത്ത...

മോക്ഡ്രില്‍ : ജില്ലയില്‍ ഇന്ധനവിതരണം മുടങ്ങും

പത്തനംതിട്ട : സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടക്കുന്നതിനാല്‍ ഇന്ന് (മെയ് 07) വൈകിട്ട് നാലു മുതല്‍ 4.30 വരെ പത്തനംതിട്ട ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ പൊലിസ്, ആംബുലന്‍സ്, അഗ്‌നിരക്ഷാസേന തുടങ്ങിയ അവശ്യ സര്‍വീസ്...
- Advertisment -

Most Popular

- Advertisement -