Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiതൊടുപുഴയിൽ കാർ...

തൊടുപുഴയിൽ കാർ കത്തി ഒരാൾ മരിച്ചു

തൊടുപുഴ : തൊടുപുഴ പെരുമാങ്കണ്ടത്ത് കാർ കത്തി റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ മരിച്ചു .കുമാരമംഗലം സ്വദേശിയായ ഇ.ബി.സിബിയാണ് മരിച്ചത്.രാവിലെ 11.30നായിരുന്നു സംഭവം. ആളൊഴിഞ്ഞ പറമ്പില്‍ കാര്‍ കത്തുന്നതു കണ്ട പ്രദേശവാസികള്‍ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.കാർ കത്തുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് ഇദ്ദേഹം വണ്ടിയോടിച്ചുപോവുന്നത് കണ്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു .സംഭവസ്ഥലത്തെത്തിയ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. അപകടകാരണം വ്യക്തമല്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആരോഗ്യകരമായ ശരണയാത്ര : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം : മണ്ഡല കാലത്തിന് വിപുലമായ സംവിധാനങ്ങൾ സജ്ജമാക്കി ആരോഗ്യ വകുപ്പ്. എല്ലാ പ്രധാന ശബരിമല പാതകളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യമാണ്. പമ്പയിലെ കൺട്രോൾ സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. ആരോഗ്യ...

അംബായാഗ സത്രത്തിന് പ്രൗഢമായ തുടക്കം

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ നടക്കുന്ന അംബായാഗത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സത്രസമാരംഭ ചടങ്ങ് ഡോ.രാമചന്ദ്രൻ അഡിഗ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അംബായാഗം പ്രസിഡന്റ് അഡ്വ. ഷയിൻ ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു. ദേവസ്വം സെക്രട്ടറി...
- Advertisment -

Most Popular

- Advertisement -