Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsEranakulamയുവാവിന്റെ മരണത്തിൽ...

യുവാവിന്റെ മരണത്തിൽ ദുരൂഹത ; പെൺസുഹൃത്ത് കസ്റ്റഡിയിൽ

എറണാകുളം : കോതമംഗലത്ത് യുവാവ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവത്തില്‍ പെണ്‍സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍.മാതിരപ്പള്ളി സ്വദേശി അൻസിലാണ് ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം മരിച്ചത്. സുഹൃത്തായ കോതമംഗലം ചേലാട് സ്വദേശിനിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

30 ന് പുലർച്ചെയാണ് അൻസിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെണ്‍സുഹൃത്ത് വീട്ടില്‍ വിളിച്ചുവരുത്തി തനിക്ക് വിഷം നല്‍കിയെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അന്‍സില്‍ സുഹൃത്തിനോടു പറഞ്ഞിരുന്നു .യുവതി വിഷം വാങ്ങിയ കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റോട്ടറി സോൺ- 28  സോണൽ കോൺഫറൻസ് തിരുവല്ലയിൽ  നടത്തി

തിരുവല്ല : റോട്ടറി ക്ലബ് സോൺ 28 ൻ്റെ സോണൽ കോൺഫറൻസ് തിരുവല്ല കുമ്പനാട് നാഷണൽ ക്ലബിൽ  നടത്തി . വിവിധ ക്ലബുകളിലെ സാമൂഹിക സേവന പ്രവർത്തനങ്ങൾ ക്രോഡീകരിക്കാനും കബ്ലുകളുടെ പ്രവർത്തനങ്ങൾ ഏകീകരിച്ച്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : തുറവൂര്‍-ചേര്‍ത്തല റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 23 (ടി.ഡി റോഡ് ഗേറ്റ്) നവംബര്‍ 20 ന് രാവിലെ എട്ട് മണി മുതല്‍ 24ന് വൈകിട്ട് ആറ് മണി വരെ...
- Advertisment -

Most Popular

- Advertisement -