Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiമഹാരാഷ്ട്ര ഉപമുഖ്യമന്ത്രി...

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു

മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ(66) വിമാനാപകടത്തിൽ കൊല്ലപ്പെട്ടു .രാവിലെ 8.45 ഓടെ മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കവെയാണ് അപകടം.ബാരാമതിയിൽ പൊതുയോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്.

വിമാനത്തിൽ അജിത് പവാർ ഉൾപ്പെടെ 6 പേർ ഉണ്ടായിരുന്നു .എല്ലാവരും മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.സ്വകാര്യ വിമാനമാണ് അപകടത്തിൽ പെട്ടത്. വിമാനം പൂർണ്ണമായും കത്തി നശിച്ചു. വിമാനത്തിന്റെ സാങ്കേതിക തകരാറാണ് അപകടകാരമെന്നാണ് പ്രാഥമിക നിഗമനം.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദീപക്കിന്റെ മരണം : ഷിംജിതയുടെ വീഡിയോയിൽ പതിഞ്ഞ സഹയാത്രിക പരാതി നൽകി

കണ്ണൂർ : ബസ്സിൽ ലൈംഗികാതിക്രം ഉണ്ടായെന്ന് ആരോപിച്ച് വടകര സ്വദേശി ഷിംജിത ചിത്രീകരിച്ച വിഡിയോയിൽ മുഖം പതിഞ്ഞ സ്ത്രീ പരാതി നൽകി .സോഷ്യൽ മീഡിയയിൽ ഷിംജിത പോസ്റ്റ് ചെയ്ത വീഡിയോയിൽ തന്റെ മുഖം...

പ്രിയദർശിനി സൗജന്യയാത്ര :  സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രശ്നങ്ങളെയും കുറിച്ച് പഠിക്കാൻ  സമിതിയെ നിയോഗിച്ചു.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 'പ്രിയദർശിനി' സൗജന്യയാത്രാ പദ്ധതി നടപ്പിലാക്കിയതിലൂടെ സ്വകാര്യ ബസ് മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെയും പ്രശ്നങ്ങളെയും കുറിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. റിട്ട. ഐപിഎസ് ഉദ്യോഗസ്ഥൻ കെ. പത്മകുമാർ...
- Advertisment -

Most Popular

- Advertisement -