Tuesday, October 27, 2026
No menu items!

subscribe-youtube-channel

HomeNewsUN രക്ഷാസമിതിയിലെ...

UN രക്ഷാസമിതിയിലെ എല്ലാ സ്ഥിരം അംഗങ്ങൾക്കും വീറ്റോ അധികാരം നൽകണമെന്ന് ഇന്ത്യ

ന്യൂയോർക് : UN രക്ഷാസമിതിയിലെ എല്ലാ സ്ഥിരം അംഗങ്ങൾക്കും വീറ്റോ അധികാരം നൽകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ‘രക്ഷാസമിതി അംഗങ്ങളുടെ അംഗത്വം, പ്രാദേശിക പ്രാതിനിധ്യം, സമിതിയുടെ വലിപ്പം, പ്രവർത്തന രീതികൾ എന്നിവയിൽ നിന്ന് വീറ്റോ അധികാരം പരിമിതപ്പെടുത്തുന്നതിനെ വേർതിരിച്ച് കാണാനാകില്ലെന്നും ഈ അഞ്ച് പ്രധാന മേഖലകളിലും പരിഷ്‌കാരങ്ങൾ ഉണ്ടാകണമെന്നും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവ്വതനേനി ഹരീഷ് ആവശ്യപ്പെട്ടു. രാഷ്ട്രീയ നേട്ടങ്ങൾക്കുള്ള ഉപകരണമായി വീറ്റോ അധികാരത്തെ മാറ്റരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

ചെന്നൈ: നയൻതാരയും കവിനും പ്രധാന വേഷത്തിലെത്തിയ പുതിയ ചിത്രമായ ‘ഹായ്’ ഒടിടിയിൽ. ഓഗസ്റ്റ് 28 നാണ്  ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നത്. തമിഴിലെ ശ്രദ്ധേയനായ ഗാനരചയിതാവ് വിഷ്ണു ഇടവൻ ആണ് ചിത്രം സംവിധാനം ചെയ്യ്തത്....

കോട്ടയം കളക്ടറേറ്റിലെ പുതിയ ലിഫ്റ്റ് തിങ്കളാഴ്ച തുറന്നുകൊടുക്കും

കോട്ടയം:  കളക്ടറേറ്റിലെ പുതിയ ലിഫ്റ്റ്  തിങ്കളാഴ്ച മുതൽ (സെപ്റ്റംബർ 23) തുറന്നു കൊടുക്കും. സഹകരണ തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും....
- Advertisment -

Most Popular

- Advertisement -