Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsആശാകിരണം പദ്ധതി...

ആശാകിരണം പദ്ധതി കുറ്റൂർ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ തുടങ്ങി

തിരുവല്ല : വൈ എം സി എ സബ് റീജൺ സമിതിയുടെ നേതൃത്വത്തിൽ നടന്ന ആശാകിരണം പദ്ധതി കുറ്റൂർ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് അംഗം നീതു മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു.

ദേശീയ നിർവ്വഹണ സമിതിയംഗം ജോ ഇലഞ്ഞിമൂട്ടിൽ, കുറ്റൂർ വൈ.എം.സി.എ പ്രസിഡൻ്റ് ഫാ. വി.എ ഏബ്രഹാം ഇളയശ്ശേരി, ദേശീയ പേഴ്സണൽ കമ്മിറ്റിയംഗം അഡ്വ. ജോസഫ് നെല്ലാനിക്കൽ, റീജണൽ യൂത്ത് വർക്ക് ചെയർമാൻ ലിനോജ് ചാക്കോ, ദേശീയ സ്പോർട്സ് കമ്മിറ്റി വൈസ് ചെയർമാൻ കുര്യൻ ചെറിയാൻ, പ്രിൻസിപ്പൽ ടൈറ്റസ് ടി, പ്രഥമ അധ്യാപിക ശ്രീലത ദേവി, ശ്രീജാ ഓടാറ്റ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാതാ അമൃതാനന്ദമയിക്ക് അയോധ്യയിൽ വരവേൽപ്പ് നൽകി

ന്യൂഡൽഹി : അയോധൃയിലെ ശ്രീരാമക്ഷേത്രത്തിലെ രണ്ടാം നിലയിൽ നടക്കുന്ന ശ്രീരാമയന്ത്ര പ്രതിഷ്ഠാ ചടങ്ങിനായി അയോധ്യയിലെത്തിയ മാതാ അമൃതാനന്ദമയിക്ക് ഭക്തിനിർഭരമായ സ്വീകരണം. ചൈത്ര നവരാത്രിയുടെയും ഹിന്ദു പുതുവർഷത്തിന്റെയും തുടക്കം കുറിക്കുന്ന 19-നാണ് രാമക്ഷേത്രത്തിൽ ശ്രീരാമയന്ത്ര...

ശക്തമായ മഴ തുടരും : ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : കേരളത്തിൽ  ഇന്നു ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിചിട്ടുണ്ട്. കോഴിക്കോട്,...
- Advertisment -

Most Popular

- Advertisement -