Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduപോക്‌സോ അതിജീവിതയേയും...

പോക്‌സോ അതിജീവിതയേയും കുഞ്ഞിനേയും സംരക്ഷണ കേന്ദ്രത്തില്‍നിന്ന് കാണാതായി

കോഴിക്കോട് : കോഴിക്കോട്ടെ വനിത ശിശുസംരക്ഷണ കേന്ദ്രത്തില്‍നിന്ന് പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാതായി. 17കാരിയായ അതിജീവിതയേയും മൂന്ന് വയസ്സുള്ള കുഞ്ഞിനെയും ഇന്നലെ രാത്രിയാണ് കാണാതായത്. വെളളിമാടുകുന്നിൽ സിഡബ്ല്യുസിക്ക് മുൻപിൽ ഹാജരാക്കിയ ഇവരെ ഞായറാഴ്ച ഉച്ചയോടെയാണ് വനിത ശിശുസംരക്ഷണ കേന്ദ്രത്തിലെത്തിച്ചത്. സ്വമേധയാ ഇവർ ഇവിടെ നിന്നും ഇറങ്ങിപ്പോയതാണെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ കോഴിക്കോട് ടൗൺ പോലീസ് അന്വേഷണം നടത്തുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹിന്ദു ഐക്യവേദി പന്തളം മേഖലാ സമിതി രൂപീകരിച്ചു

പന്തളം: ഹിന്ദു ഐക്യവേദി പന്തളം മേഖലാ സമിതി രൂപീകരിച്ചു. ബിഎംഎസ് പത്തനംതിട്ട ജില്ലാ കാര്യാലയത്തിൽ നടന്ന ജില്ലാ ചിന്തൻ ബൈഠക്കിലാണ് മേഖലാ സമിതി രൂപീകരിച്ചത്. യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. കെ....

മുട്ടാര്‍ പാലത്തിൽ ഗതാഗതനിയന്ത്രണം

ആലപ്പുഴ : ആലപ്പുഴ - ചങ്ങനാശ്ശേരി റോഡില്‍ മുട്ടാര്‍ പാലത്തിന്റെ തെക്ക് ഭാഗത്തെ അപ്രോച്ച് സ്ലാബിന്റെ നിര്‍മ്മാണത്തിനായി ഡിസംബര്‍ 18 മുതല്‍ 2026 ജനുവരി 12 വരെ മുട്ടാര്‍ പാലം വഴിയുള്ള എല്ലാ...
- Advertisment -

Most Popular

- Advertisement -