Wednesday, October 28, 2026
No menu items!

subscribe-youtube-channel

HomeNew Delhiകേന്ദ്ര സർക്കാർ...

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 3% വർധിപ്പിച്ചു; ജൂലൈ ഒന്ന് മുതൽ മുൻകാല പ്രാബല്യം

ന്യൂഡൽഹി : കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ മൂന്ന് ശതമാനം വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. 2026 ജൂലൈ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന നടപ്പാക്കുക. ഇതോടെ ഡിഎ 60 ശതമാനത്തിൽനിന്ന് 63 ശതമാനമായി ഉയരും.ദീപാവലിക്ക് മുന്നോടിയായാണ് തീരുമാനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാർഷിക പൊതുയോഗം

തിരുവല്ല : പാലിയേക്കര റെസിഡന്റ് അസോസിയേഷന്റെ വാർഷിക പൊതുയോഗം പ്രസിഡന്റ്‌ ജോയി ജോർജ് നാടാവള്ളിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഡ്വ. പി ഹരികൃഷ്ണൻ വാർഷിക റിപ്പോർട്ടും ബഡ്ജറ്റും അവതരിപ്പിച്ചു. തിരുവല്ല താലൂക്ക് ഹോസ്പിറ്റലിലിലെ അസിസ്റ്റന്റ്...

കരസേനയുടെ അഗ്‌നിവീർ റിക്രൂട്ട്‌മെൻ്റ് റാലി നവംബർ 6 മുതൽ അടൂരിൽ

പത്തനംതിട്ട: ബാംഗ്ലൂർ റിക്രൂട്ടിംഗ് മേഖലാ ആസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ് ഓഫീസ് സംഘടിപ്പിക്കുന്ന അഗ്നിവീർ റിക്രൂട്ട്‌മെൻ്റ് റാലി (ആർമി) നവംബർ 06-ന്  രാവിലെ ആറ് മണിക്ക് പത്തനംതിട്ടയിലെ അടൂർ സബ് ഡിവിഷനിലെ...
- Advertisment -

Most Popular

- Advertisement -