Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ്...

ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിൽസയിലായിരുന്ന സിവിൽ പൊലീസ് ഓഫീസർ മരിച്ചു

പത്തനംതിട്ട: നിലയ്ക്കലിൽ ഡ്യൂട്ടിക്കിടെ അപസ്മാരം  ബാധിച്ച്  കുഴഞ്ഞുവീണതിനെ തുടർന്ന് ചികിൽസയിലായിരുന്ന സിവിൽ പൊലീസ് ഓഫീസർ മരിച്ചു. പത്തനംതിട്ട പൊലീസ് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് ഫെഫീക്ക് (41) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം.

മൃതദേഹം പത്തനംതിട്ട പൊലീസ് ആസ്ഥാനത്ത് പൊതു ദർശനത്തിന് വച്ച ശേഷം വസതിയിലേക്ക് കൊണ്ടുപോയി. ഖബറടക്കം നാളെ (തിങ്കൾ) നടക്കും. ശബരിമല നിറപുത്തരി ആഘോഷവുമായി ബന്ധപ്പെട്ട് നിലക്കലിൽ കഴിഞ്ഞ 3 നാണ് ഡ്യൂട്ടിക്ക് എത്തിയത്. ഷഫീക്കിൻ്റെ പിതാവ് മുഹമ്മദ് ഷെരീഫ് പത്തനംതിട്ട ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ എസ് ഐ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 3% വർധിപ്പിച്ചു; ജൂലൈ ഒന്ന് മുതൽ മുൻകാല പ്രാബല്യം

ന്യൂഡൽഹി : കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ മൂന്ന് ശതമാനം വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. 2026 ജൂലൈ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന നടപ്പാക്കുക. ഇതോടെ ഡിഎ 60...

മൺസൂൺ:  കൊങ്കൺ വഴി സഞ്ചരിക്കുന്ന ട്രെയിനുകൾക്ക് സമയ മാറ്റം.

തിരുവനന്തപുരം: മൺസൂൺ ഷെഡ്യൂളിന്റെ ഭാഗമായി കൊങ്കൺ വഴി സഞ്ചരിക്കുന്ന ട്രെയിനുകൾക്ക് സമയ മാറ്റം.  ഒക്ടോബർ 20 വരെയാണ് പുതിയ സമയക്രമം പാലിച്ച്  സർവീസ് നടത്തുക. സമയക്രമത്തിൽ മാറ്റമുള്ള ട്രെയിനുകൾ - എറണാകുളം ജംഗ്ഷൻ-പൂനെ സൂപ്പർഫാസ്റ്റ്,...
- Advertisment -

Most Popular

- Advertisement -