Friday, October 30, 2026
No menu items!

subscribe-youtube-channel

HomeNewsഷെയ്ഖ് ഹസീന...

ഷെയ്ഖ് ഹസീന പലായനം ചെയ്യുന്ന വിഡിയോ പങ്കുവച്ച മുൻ വ്യോമസേന ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ

ധാക്ക : മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ട് ഹെലികോപ്റ്ററിൽ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവച്ച മുൻ വ്യോമസേന ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ.മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സീഫ് സൗരിയുടെ (28) മൃതദേഹം തുരാഗ് നദിയിൽ നിന്നാണ് കണ്ടെത്തിയത്.

2024 ഓഗസ്റ്റ് അഞ്ചിന് ഷെയ്ഖ് ഹസീന അധികാരത്തിൽ നിന്ന് പുറത്തായി രാജ്യം വിടുന്ന ദൃശ്യങ്ങൾ പകർത്തിയത് സൗരിയാണെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.ഒക്ടോബർ 27 മുതലാണ് സൗരിയെ കാണാതായത്ത്.ഷെയ്ഖ് ഹസീനയുടെ പലായന ദൃശ്യങ്ങൾ പുറത്തുവിട്ടതിനു പിന്നാലെ തഹ്സീഫ് നിരന്തരം വേട്ടയാടപ്പെട്ടിരുന്നുവെന്നും നടന്നതു കൊലപാതകമാണെന്നും കുടുംബം ആരോപിക്കുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലയാള കാവ്യ സാഹിതി സംസ്ഥാന സമ്മേളനം 10, 11 തീയതികളിൽ

കോട്ടയം: സ്വതന്ത്ര കലാ സാഹിത്യ സംഘടനയായ മലയാള കാവ്യ സാഹിതിയുടെ എട്ടാമത് സംസ്ഥാന സമ്മേളനം 10, 11 തീയതികളിൽ കോട്ടയം സി എസ് ഐ റിട്രീറ്റ് സെന്ററിൽ നടക്കും. 10 ന് രാവിലെ...

റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണം: കേരളാ കോൺഗ്രസ് (എം)

തിരുവല്ല: നിയോജക മണ്ഡലത്തിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നും ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്നും കേരളാ കോൺഗ്രസ് (എം) നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. വെള്ളപ്പൊക്കമൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് വളത്തിൻ്റെ വിലയിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ...
- Advertisment -

Most Popular

- Advertisement -