Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsസുവർണ്ണ ജൂബിലി...

സുവർണ്ണ ജൂബിലി ഉദ്ഘാടനവും ഓണാഘോഷവും നടത്തി

തിരുവല്ല : മുണ്ടിയപ്പള്ളി വൈ എം സി എ സുവർണ്ണ ജൂബിലിയും ഓണാഘോഷവും ജില്ലാ പഞ്ചായത്ത് അംഗം ബിജു ടിജോർജ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വർക്കി കുരുവിള അധ്യക്ഷത വഹിച്ചു. വൈ എം സി എ സബ് റീജിയൻ ചെയർമാൻ ജോജി പി തോമസ് സുവർണ്ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു പഞ്ചായത്ത് അംഗം വർഗീസ് പി ഹാനോക്ക്, റവ നെബു സ്കറിയ, റവ ഈ ജി കോരുള , മുൻപ്രസിഡണ്ട് കുര്യൻ ജോർജ്, വൈസ് പ്രസിഡണ്ട് ചെറിയാൻ കുരുവിള, സഹകരണ ബാങ്ക് പ്രസിഡണ്ട് ബെൻസി കെ തോമസ്, സെക്രട്ടറി വിനു കെ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവം : പ്രതിക്ക് 140 വർഷം കഠിന തടവ്

മലപ്പുറം : എട്ടു വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയായ ബന്ധുവിന് 140 കൊല്ലം കഠിന തടവ് .മഞ്ചേരി അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.ഒമ്പത് വകുപ്പുകളിലായാണ് 140 വർഷത്തെ കഠിന തടവ്...

അതിവേഗ റെയിൽ പാത പദ്ധതി : പൊന്നാനിയിൽ ഇ. ശ്രീധരന്റെ ഓഫീസ് പ്രവർത്തനം തുടങ്ങി

മലപ്പുറം : കേന്ദ്രസർക്കാറിന്റെ അതിവേഗ റെയിൽവേ പാത പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറം പൊന്നാനിയിൽ ഓഫീസ് തുറന്നു.രാവിലെ മെട്രോമാൻ ഇ ശ്രീധരന്‍റെ ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഓഫീസ് ഉദ്ഘാടനം ചെയ്തു.റെയിൽവേ മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ്...
- Advertisment -

Most Popular

- Advertisement -