Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNew Delhiശ്രീജേഷിന് ഹോക്കി...

ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം : 16-ാം നമ്പര്‍ ജേഴ്‌സി പിന്‍വലിച്ചു

ന്യൂഡൽഹി : ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഗോള്‍കീപ്പറുമായ പി.ആര്‍ ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം.ശ്രീജേഷിനോടുള്ള ആദരസൂചകമായി അദ്ദേഹം ധരിച്ചിരുന്ന 16–ാം നമ്പർ ജഴ്സി പിൻവലിച്ചതായി ഹോക്കി ഇന്ത്യ. ഇന്ത്യൻ സീനിയർ ഹോക്കി ടീമിൽനിന്നാണ് 16–ാം നമ്പർ ജഴ്സി പിൻവലിക്കുന്നത്.

രാജ്യാന്തര ഹോക്കിയിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ശ്രീജേഷിനെ ആദരിച്ച ചടങ്ങിലാണ് ഹോക്കി ഇന്ത്യയുടെ പ്രഖ്യാപനം.ചടങ്ങിൽ ഇന്ത്യൻ താരങ്ങളെല്ലാം ശ്രീജേഷിന്റെ പേരും 16–ാം നമ്പറും രേഖപ്പെടുത്തിയ ചുവന്ന ജഴ്സിയണിഞ്ഞാണ് പങ്കെടുത്തത്.ശ്രീജേഷിനെ ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലകനായി ഹോക്കി ഇന്ത്യ സെക്രട്ടറി ജനറല്‍ ബോലനാഥ് പ്രഖ്യാപിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ തിരഞ്ഞെടുപ്പ് വിജയികൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ അനുമോദനം നാളെ

കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച സഭാം​ഗങ്ങളെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നേതൃത്വത്തിൽ നാളെ (18) ആദരിക്കും. സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 3ന് നടക്കുന്ന...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതി ഗർഭിണിയാണെന്ന സംശയത്തിൽ കൊലപാതകമെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ

പാലക്കാട് : അട്ടപ്പാടിയിൽ 35കാരിയെയും നാല് വയസുള്ള കുഞ്ഞിനേയും കൊന്നതിന്റെ കാരണം വെളിപ്പെടുത്തി പ്രതി പ്രൊവത് ദാസ്.കൊല്ലപ്പെട്ട യുവതി ഗർഭിണിയാണെന്ന സംശയത്തെച്ചൊല്ലിയുണ്ടായ തർക്കവും വഴക്കുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പോലീസിന് നൽകിയിരിക്കുന്ന മൊഴി. യുവതിയുടെ...
- Advertisment -

Most Popular

- Advertisement -